Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനൂ​ർ ഗ​സ​ൽ ഫു​ഡ്​​സ്​...

നൂ​ർ ഗ​സ​ൽ ഫു​ഡ്​​സ്​ റ​മ​ദാ​ൻ ക്വി​സ് ര​ണ്ടാം ഘ​ട്ട വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
gulf madhyamam ramadan quiz 2023
cancel

മ​സ്ക​ത്ത്: ‘ഗ​ൾ​ഫ് മാ​ധ്യ​മം’ പ്ര​മു​ഖ ഭ​ക്ഷ്യോ​ൽ​പ​ന്ന ക​മ്പ​നി​യാ​യ ‘നൂ​ർ ഗ​സ​ൽ ഫു​ഡ്​​സു’​മാ​യി ചേ​ർ​ന്ന് ഒ​മാ​നി​ലെ വാ​യ​ന​ക്കാ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന റ​മ​ദാ​ൻ ക്വി​സ് മ​ത്സ​ര​ത്തി​ലെ ര​ണ്ടാം ഘ​ട്ട വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. റ​മ​ദാ​ൻ എ​ട്ട്​ മു​ത​ൽ 17വ​രെ​യു​ള്ള ദി​ന​ങ്ങ​ളി​ലെ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ​നി​ന്നും ശ​രി​യു​ത്ത​രം അ​യ​ച്ച​വ​രി​ൽ നി​ന്നാ​ണ് വി​ജ​യി​ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്. ടെ​ന്നി സാ​റ, ബാ​ല​കൃ​ഷ്ണ​ൻ വ​ലി​യാ​ട്ട്, കു​ന്നു​മ്മ​ൽ അ​ബ്​​ദു​ൽ നാ​സി​ർ, മി​സ്​​ബാ​അ്, ഇ​ൽ​മ​അ, സ​രി​ത, സ​ജി​ത്​ കു​മാ​ർ, ജ​ന്ന​ത്ത്​ പ​ർ​വീ​ൻ, എം.​സൂ​ര​ജ്, തൗ​ഫീ​ഖ്, അ​ർ​ഷാ​ദ്​ അ​ഷ്​​റ​ഫ്​ ​ എ​ന്നി​വ​രാ​ണ്​ വി​ജ​യി​ക​ൾ. സ​മ്മാ​ന​ങ്ങ​ൾ ഒ​മാ​ൻ ഗ​ൾ​ഫ്​ മാ​ധ്യ​മം ഓ​ഫി​സി​ൽ​നി​ന്ന്​ കൈ​പ്പ​റ്റാം.

റ​മ​ദാ​ൻ അ​വ​സാ​നം വ​രെ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ പ​ത്രം, വെ​ബ്​​സൈ​റ്റ്, സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ ദി​നേ​ന ഒ​രു ചോ​ദ്യം വീ​തം പ്ര​സി​ദ്ധീ​ക​രി​ക്കും. ചോ​ദ്യ​ത്തി​ന് ഒ​പ്പ​മു​ള്ള ക്യൂ ​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്​​തോ https://madhyamam.com/rqoman എ​ന്ന വെ​ബ്സൈ​റ്റ് ലി​ങ്ക് വ​ഴി​യും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. ഓ​രോ ദി​വ​സ​ത്തെ​യും ചോ​ദ്യ​ങ്ങ​ൾ​ക്ക് ശ​രി​യു​ത്ത​രം അ​യ​ച്ച​വ​രി​ൽ​നി​ന്നും ന​റു​ക്കി​ട്ട് ഓ​രോ വി​ജ​യി​ക​ൾ​ക്ക് നൂ​ർ ഗ​സ​ലി​ന്‍റെ ഗി​ഫ്റ്റ് ഹാ​മ്പ​ർ സ​മ്മാ​ന​മാ​യി ന​ൽ​കും. ശ​രി​യു​ത്ത​രം അ​യ​ച്ച​വ​രു​ടെ പേ​രു​ക​ൾ ന​റു​ക്കെ​ടു​ത്ത് മെ​ഗാ​സ​മ്മാ​ന​മാ​യി സാം​സ​ങ്ങി​ന്‍റെ 43 ഇ​ഞ്ച് ടെ​ലി​വി​ഷ​നും ന​ൽ​കും. ഉ​ത്ത​ര​ങ്ങ​ൾ അ​ത​ത് ദി​വ​സം രാ​ത്രി 10 മ​ണി​ക്ക് മു​മ്പ്​ അ​യ​ക്കേ​ണ്ട​താ​ണ്. വി​ജ​യി​ക​ളു​ടെ പേ​രു​ക​ൾ ഗ​ൾ​ഫ് മാ​ധ്യ​മ​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan QuizFoodsNoor Ghazal
News Summary - Noor Ghazal Foods Ramadan Quiz Phase 2 Winners Announced
Next Story