Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നൂർ അൽഷിഫ ഫാർമസി മബേലയിൽ പ്രവർത്തനം തുടങ്ങി
text_fieldsbookmark_border
മസ്കത്ത്: നൂർ അൽ ഷിഫ ഫാർമസിയുടെ ശാഖ മസ്കത്തിലെ മബേലയിലുള്ള അൽ നുസ്ഹ സ്ട്രീറ്റിൽ പ്രവർത്തനം തുടങ്ങിയതായി മാനേജ്മെന്റ് ഭാരവാഹികൾ അറിയിച്ചു. എല്ലാവിധ മരുന്നുകളും സൗന്ദര്യ വർദ്ധക ലേപനങ്ങളും ബേബി ഫ്യൂഡ് ഉൽപന്നങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
രാവിലെ എട്ട് മണി മുതൽ രാത്രി രണ്ട് മണിവരെ തുറന്നു പ്രവർത്തിക്കും. ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ കാർ പാർക്കിങ് ഇവിടുത്തെ പ്രത്യേകത ആണ്. നിലവിൽ നൂർ അൽ ഷിഫക്ക് സലാലയലും തുംറൈത്തിലും ക്ലീനിക്കുകൾ ഉണ്ട്.
പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഭാവിയിൽ ഒമാന്റെ മറ്റ് ഭാഗങ്ങളിൽ ക്ലീനിക്കുകളും ഫാർമസിയും തുടങ്ങാൻ പദ്ധതിയുണ്ടെന്നും മാനജ്മെന്റ് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

