Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമസ്‌കത്തിൽ കുറഞ്ഞ...

മസ്‌കത്തിൽ കുറഞ്ഞ നിരക്കിൽ ഫ്ലാറ്റുകളില്ല; യു​വാ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും താ​മ​സം പ്ര​യാ​സ​മാ​കു​ന്നു

text_fields
bookmark_border
മസ്‌കത്തിൽ കുറഞ്ഞ നിരക്കിൽ ഫ്ലാറ്റുകളില്ല; യു​വാ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും   താ​മ​സം പ്ര​യാ​സ​മാ​കു​ന്നു
cancel

മ​സ്ക​ത്ത്​: ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ കു​റ​ഞ്ഞ ചെ​ല​വി​ൽ താ​മ​സ​സൗ​ക​ര്യം ല​ഭി​ക്കാ​ത്ത​ത്​ കോ​ള​ജ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്നു. വ​ലി​യ തു​ക ചെ​ല​വ​ഴി​ച്ചാ​ണ്​ പ​ല​രും താ​മ​സി​ക്കു​ന്ന​തെ​ന്ന്​ വി​ദ്യാ​ർ​ഥി​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ജോ​ലി​ക്കാ​യി സ്വ​ന്തം പ​ട്ട​ണ​ത്തി​ൽ നി​ന്ന് മാ​റി​ത്താ​മ​സി​ക്കു​ന്ന അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ന്മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും ഇ​തു​ത​ന്നെ​യാ​ണ്​ സ്ഥി​തി. അ​ൽ​ഖൂ​ദ് പോ​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഷെ​യ​റി​ങ് അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു മി​ത​മാ​യ അ​പ്പാ​ർ​ട്മെ​ന്റി​ന്​ ഒ​രു വി​ദ്യാ​ർ​ഥി 60 റി​യാ​ലും അ​തി​നു​ മു​ക​ളി​ലും കൊ​ടു​ക്കേ​ണ്ടി​വ​രു​ന്നു​ണ്ട്. ഇ​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​വും ഉ​യ​ർ​ന്ന മാ​ർ​ക്ക​റ്റ് ലൊ​ക്കേ​ഷ​നു​ക​ളി​ലും ഇ​തി​നു​ മു​ക​ളി​ലാ​ണ്​ ന​ൽ​കേ​ണ്ടി​വ​രു​ന്ന​തെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. മി​ക്ക ബാ​ച്ചി​ലേ​ഴ്​​സും ഫ്ലാ​റ്റു​ക​ൾ വാ​ട​ക​ക്കെ​ടു​ത്ത്​ സു​ഹൃ​ത്തു​ക്ക​ൾ​ക്കി​ട​യി​ൽ വാ​ട​ക പ​ങ്കി​ടു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്.

ഇ​ത്ത​രം ഫ്ലാ​റ്റു​ക​ളി​ൽ അ​ടു​ക്ക​ള​യ​ട​ക്കം പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​യി​രി​ക്കും ഉ​ണ്ടാ​കു​ക. എ​ന്നാ​ൽ, ഇ​തി​നും മാ​സ​ത്തി​ൽ 50 റി​യാ​ൽ​വ​രെ ന​ൽ​കേ​ണ്ടി​വ​രു​ന്നു​ണ്ട്. ബാ​ച്ചി​ലേ​ഴ്​​സി​ന്​ വാ​ട​ക​ക്ക് കൊ​ടു​ക്കു​മ്പോ​ൾ ഇ​ത്ത​രം ഫ്ലാ​റ്റു​ക​ളി​ൽ​നി​ന്ന്​ കു​​ടും​ബ​ങ്ങ​ൾ ഒ​ഴി​ഞ്ഞു​പോ​കു​ക​യോ അ​ല്ലെ​ങ്കി​ൽ ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ലേ​ക്ക്​ കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കാ​ൻ വ​രാ​ത്ത സ്ഥി​തി​യു​ണ്ടെ​ന്ന്​ ഒ​രു പ്രോ​പ്പ​ർ​ട്ടി ബ്രോ​ക്ക​റേ​ജ് സ്ഥാ​പ​ന​ത്തി​ന്റെ എ​ക്‌​സി​ക്യൂ​ട്ടി​വ് പ​റ​ഞ്ഞു. ഇ​ക്കാ​ര​ണ​ത്താ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ താ​മ​സി​ക്കാ​നു​ള്ള ഇ​ടം കു​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്നു. ഇ​ത്​ ന്യാ​യീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത ഉ​യ​ർ​ന്ന നി​

Show Full Article
TAGS:StudentsFlatMuscatLow rate
News Summary - No low rate flats available in Muscat
Next Story