Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ധനവിലയിൽ മാറ്റമില്ല
text_fieldsbookmark_border
മസ്കത്ത്: ആഗസ്റ്റിൽ ഇന്ധനവിലയിൽ മാറ്റമില്ല. എം 91 പെട്രോൾ ലിറ്ററിന് 227 ബൈസയും എം95 പെട്രോളിന് 237 ബൈസയുമാണ് വില. ഡീസൽ ലിറ്ററിന് 247 ബൈസയും നൽകണം.
Next Story

