Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിസ്വ ഇന്ത്യൻസ്കൂളിൽ വിദ്യാർഥി പ്രതിനിധികൾ ചുമതലയേറ്റു
text_fieldsbookmark_border
നിസ്വ: നിസ്വ ഇന്ത്യൻ സ്കൂളിൽ പുതിയ അധ്യയന വർഷത്തെ വിദ്യാർഥി പ്രതിനിധികള്‍ ചുമതലയേറ്റു. മാർച്ച്പാസ്റ്റോടെയാണ് പരിപാടികൾ ആരംഭിച്ചത്. വൈസ് പ്രിൻസിപ്പൽ ബിജു മാത്യു സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ ജോൺ ഡൊമിനിക് ജോർജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്.എം.സി പ്രസിഡൻറ് ഫസലുറഹ്മാനും പ്രിൻസിപ്പലും ചേർന്ന് കുട്ടികൾക്ക് ബാഡ്ജുകള്‍ വിതരണം ചെയ്തു. തുടർന്ന് ഹെഡ്ബോയി റീജോയ് സാബിന് തോമസ് പ്രതിജ്ഞ ചൊല്ലി. എസ്.എം.സി അംഗങ്ങളും അധ്യാപകരും പെങ്കടുത്ത ചടങ്ങിൽ ഹെഡ് ഗേൾ റിദ മറിയം നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
