Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനി​സ്​​വ ഇ​ന്ത്യ​ൻ...

നി​സ്​​വ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ ചു​മ​ത​ല​യേ​റ്റു

text_fields
bookmark_border
നി​സ്​​വ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ ചു​മ​ത​ല​യേ​റ്റു
cancel
camera_alt???????? ????????? ??????????? ??????????????? ???????????? ???????????????? ?????????????????????????????????

നി​സ്​​വ​: നി​സ്​​വ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ ചു​മ​ത​ല​യേ​റ്റു. സ്​​കൂ​ൾ പ്രി​ൻ ​സി​പ്പ​ൽ ജോ​ൺ ഡൊ​മി​നി​ക്​ ജോ​ർ​ജി​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ൻ എ​സ്.​എം.​സി പ്ര​സി​ഡ​ൻ​റ്​ ഫ​സ​ലു​റ​ഹ്​​മാ​ൻ, മു​ൻ ​ട്ര​ഷ​റ​ർ ഷെ​രി​ഫ്​ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.

തു​ട​ർ​ന്ന്​ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ​ക്കു​ള്ള ബാ​ഡ്​​ജു​ക​ൾ വി​ത​ര​ണം ചെ​യ്​​തു. എം. ​അ​രു​ണ കി​ര​ൺ ഹെ​ഡ്​​ബോ​യും മാ​ർ​വ ഫ​സ​ൽ ഹെ​ഡ്​ ഗേ​ളു​മാ​ണ്. ഹു​ദ ഇ​ഖ്​​ബാ​ലും ആ​രോ​മ​ൽ ദി​ലീ​പ്​ കു​മാ​റു​മാ​ണ്​ സ്​​പോ​ർ​ട്​​സ്​ ക്യാ​പ്​​റ്റ​ൻ​മാ​ർ. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ബി​ജു മാ​ത്യു സ്വാ​ഗ​തം പ​റ​ഞ്ഞു.
അ​ധ്യാ​പ​ക​രാ​യ തി​രു സെ​ൽ​വം, ഫ​ഹിം ഖാ​ൻ, മി​സു​മ ലെ​നി​ൻ, റാ​ണി രാ​ജ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsniswa
News Summary - niswa-oman-gulf news
Next Story