Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിസ്വ ഇന്ത്യൻ സ്കൂളിൽ കെ.ജി ബിരുദദാന ദിനം
text_fieldsbookmark_border
നിസ്വ: നിസ്വ ഇന്ത്യൻ സ്കൂളിൽ കെ.ജി വിഭാഗം ഗ്രാജ്വേഷൻ ഡേ സംഘടിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ എസ്.എം.സി പ്രസിഡൻറ് ഫസലുറഹ്മാൻ മുഖ്യാതിഥിയായി. പ്രിൻസിപ്പൽ ജോൺ ഡൊമിനിക് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ എസ്.എം.സി അംഗങ്ങൾ കെ.ജി വിദ്യാർഥികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കെ.ജി കോഒാഡിനേറ്റർ സാജിദ ഫസൽ സ്വാഗതവും രജനി ബൈജു നന്ദിയും പറഞ്ഞു. കെ.ജി വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
