Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനി​സ്‌​വ ഇ​ന്ത്യ​ൻ...

നി​സ്‌​വ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ മെ​ഡി​ക്ക​ൽ ക്യാ​മ്പ് 15ന്​

text_fields
bookmark_border
നി​സ്‌​വ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ മെ​ഡി​ക്ക​ൽ ക്യാ​മ്പ് 15ന്​
cancel
camera_alt

നി​സ്​​വ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗം

​നി​സ്‌​വ: നി​സ്‌​വ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നും അ​ൽ ജ​ദീ​ദ് എ​ക്സ്ചേ​ഞ്ചും സം​യു​ക്ത​മാ​യി ഡി​സം​ബ​ർ 15ന്​ ​ക​ർ​ഷ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ മെ​ഡി​ക്ക​ൽ ക്യാ​മ്പും ര​ക്ത​ദാ​ന ക്യാ​മ്പും​ ന​ട​ത്തും. നി​സ്‌​വ ഗ​വ​ൺ​മെ​ന്റ് ഹോ​സ്പി​റ്റ​ലും ബ​ദ്ർ അ​ൽ സ​മ ഹോ​സ്പി​റ്റ​ലും മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ പ​ങ്കാ​ളി​ക​ളാ​വും. വി​വി​ധ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കും. വെ​ള്ളി​യാ​ഴ്ച് രാ​വി​ലെ എ​ട്ടു​മ​ണി​ക്ക് തു​ട​ങ്ങു​ന്ന മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ മ​സ്ക​ത്തി​ൽ നി​ന്നു​ള്ള സാ​യി ഗ്രൂ​പ്പും പ​ങ്കെ​ടു​ക്കും. ഈ ​അ​വ​സ​രം എ​ല്ലാ​വ​രും വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9256 4105, 9215 3653, 9963 7583 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ഇ​തു​ സം​ബ​ന്ധി​ച്ച്​ നി​സ്​​വ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:niswamedicalcamp
News Summary - Niswa Indian Association Medical Camp on 15
Next Story