Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനി​സ്‌​വ ഇ​ന്ത്യ​ൻ...

നി​സ്‌​വ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
നി​സ്‌​വ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച  ഓ​ണാ​ഘോ​ഷം
cancel
camera_alt

നി​സ്‌​വ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം

നി​സ്​​വ: നി​സ്‌​വ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ജീ​വി​ത​ത്തി​ന്റെ നാ​നാ​തു​റ​ക​ളി​ലു​ള്ള ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത ആ​ഘോ​ഷ​ത്തി​ൽ പ്ര​വാ​സ​ജീ​വി​ത​ത്തി​ൽ 35 വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ വ്യ​ക്തി​ക​ളെ ആ​ദ​രി​ച്ചു. ഇ​ന്ത്യ​ൻ സ്കൂ​ൾ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സി​ന്റെ അ​വാ​ർ​ഡ് നേ​ടി​യ ഇ​ന്ത്യ​ൻ സ്കൂ​ൾ നി​സ്‌​വ മ​ല​യാ​ളം വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ ഷാ​ന​വാ​സ് അ​ബൂ​ബ​ക്ക​റി​നെ​യും അ​ധ്യാ​പ​ക​രാ​യ ല​തി​ക ബാ​ല​ഗോ​പാ​ൽ, എ​സ്. ഫ​ഹീം ഖാ​ൻ, സ്കൂ​ളി​ൽ 30 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ മാ​ത്യു സൈ​മ​ൺ എ​ന്നി​വ​രെ മെ​മ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു.

ക​ലാ​പ​രി​പാ​ടി​ക​ളും വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു. നി​സ്‌​വ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ന്റെ പ്ര​സി​ഡ​ന്‍റ്​ ഗോ​പ​കു​മാ​ർ വേ​ലാ​യു​ധ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​വെ​ങ്കി​ടേ​ഷ്, ഷ​രീ​ഫ് പ​ന്ത​ളം, മ​ണി ബാ​ല​ച​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി സു​നി​ൽ പൊ​ന്നാ​നി സ്വാ​ഗ​ത​വും ശോ​ഭ​ന ശ​ശി​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ര​ജി ആ​റ്റി​ങ്ങ​ൽ, മ​ധു പൊ​ന്നാ​നി, ഷാ​ജ​ഹാ​ൻ ഷാ​ഹു​ൽ ഹ​മീ​ദ്, രാ​ധാ​കൃ​ഷ്ണ​ൻ, എ​ബ്ര​ഹാം തോ​മ​സ്, സാ​ദി​ഖ്, അ​മീ​ർ, പ്ര​ഭാ​ക​ര​ൻ, നൗ​ഫ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OnamOnam FoodNiswa Indian Association
News Summary - Niswa Indian Association Celebrated Onam
Next Story