നിസ്‌വ ഇന്ത്യൻ അസോ. മെഡിക്കൽ ക്യാമ്പ്
text_fieldsഒമാൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നിസ്‌വ ഇന്ത്യൻ അസോസിയേഷൻ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്
നിസ്വ: ഒമാൻ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി നിസ്‌വ ഇന്ത്യൻ അസോസിയേഷനും അൽ ജദീദ് എക്സ്ചേഞ്ചും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ-രക്തദാന ക്യാമ്പ് നിസ്‌വയിലെ കർഷ ഇൻഡസ്ട്രിയൽ ഏരിയയിൽ നടന്നു. മിനിസ്ട്രി ഓഫ് ഹെൽത്തുമായി സഹകരിച്ചാണ് രക്തദാനം നടത്തിയത്. ബദർ അൽ സമാ ഹോസ്പിറ്റൽ, സായി ഗ്രൂപ്പ് എന്നിവയുടെ സേവനം ലഭിച്ചു.
വിവിധ രാജ്യക്കാർ പങ്കെടുത്ത ക്യാമ്പിന് സുനിൽ പൊന്നാനി, എബ്രഹാം തോമസ് വടക്കേടം, ദിനേശ് കൂത്തുപറമ്പ്, ജോർജ് സെബാസ്റ്റ്യൻ, ടോമിയോ, പ്രദീപ്, രഞ്ജു ചന്ദ്രൻ, രാധാകൃഷ്ണൻ, മധു പൊന്നാനി, പ്രഭാകരൻ ആദം, അജു മാത്യു, ഡിമ്പിൾ, നിർമല, ഷീന, സിനി, മണി ബാലചന്ദ്രൻ, ലേഖ, മാനിത, മേരി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

