Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനി​സ്​​വ സൂ​ഖ്...

നി​സ്​​വ സൂ​ഖ് പു​ക​യി​ല നി​രോ​ധ ​േമ​ഖ​ല​യാ​ക്കാ​ൻ നി​ർ​ദേ​ശം

text_fields
bookmark_border
നി​സ്​​വ സൂ​ഖ് പു​ക​യി​ല നി​രോ​ധ ​േമ​ഖ​ല​യാ​ക്കാ​ൻ നി​ർ​ദേ​ശം
cancel
camera_alt???.???.??? ????????????????? ???????????? ???????

മ​സ്ക​ത്ത്: നി​സ്​​വ സൂ​ഖി​നെ പു​ക​യി​ല നി​രോ​ധ മേ​ഖ​ല​യാ​ക്കാ​നു​ള്ള നീ​ക്കം ആ​രം​ഭി​ച്ചു. ആ​രോ​ഗ്യ മ​ന ്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​യി​ത​ര രോ​ഗ പ്ര​തി​രോ​ധ ക​മ്മി​റ്റി (എ​ൻ.​സി.​ഡി ക​മ്മി​റ്റി) യോ​ഗ​ത്തി​ലാ​ണ്​ ഇ​തു​ സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ച​ത്. ഇ​ത്​ അം​ഗീ​ക​രി​ച്ചാ​ൽ നി​സ്​​വ സൂ​ഖി​ൽ പു​ക​വ​ലി​യും പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന​യും നി​രോ​ധി​ക്ക​പ്പെ​ടും.


നി​സ്​​വ സൂ​ഖി​​െൻറ ഉ​ൾ​വ​ശ​ത്ത്​ ഏ​താ​നും വ​ർ​ഷം മു​മ്പ്​ പു​ക​വ​ലി നി​രോ​ധി​ച്ചി​രു​ന്നു. പു​തി​യ നി​ർ​ദേ​ശം ന​ട​പ്പാ​കു​ന്ന​പ​ക്ഷം പു​ക​യി​ല നി​യ​ന്ത്ര​ണ​ത്തി​നാ​യു​ള്ള ര​ണ്ടാ​മ​ത്തെ വ​ലി​യ ന​ട​പ​ടി​യാ​യി​രി​ക്കും. എ​ൻ.​സി.​ഡി ക​മ്മി​റ്റി​യു​ടെ ഇൗ ​വ​ർ​ഷ​ത്തെ ര​ണ്ടാ​മ​ത്തെ യോ​ഗ​മാ​ണ്​ ന​ട​ന്ന​ത്. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ്ലാ​നി​ങ്​ അ​ഫ​യേ​ഴ്​​സ്​ വി​ഭാ​ഗം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​അ​ലി ബി​ൻ താ​ലി​ബ്​ അ​ൽ ഹി​നാ​യി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ്​ യോ​ഗം ന​ട​ന്ന​ത്. യോ​ഗ​ത്തി​ൽ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച്​ പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ അ​വ​ബോ​ധം സൃ​ഷ്​​ടി​ക്കു​ന്ന​തി​നാ​യി സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ സാ​ന്നി​ധ്യം ശ​ക്​​ത​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsnisva sook
News Summary - nisva sook-oman-oman news
Next Story