Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനി​സ്​​വ ഇ​ന്ത്യ​ൻ...

നി​സ്​​വ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ ആ​ർ​ട്​​സ്​ ഫെ​സ്​​റ്റി​വ​ൽ

text_fields
bookmark_border
നി​സ്​​വ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ ആ​ർ​ട്​​സ്​ ഫെ​സ്​​റ്റി​വ​ൽ
cancel

നി​സ്​​വ: നി​സ്​​വ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ ആ​ർ​ട്​​സ്​ ഫെ​സ്​​റ്റി​വ​ൽ സം​ഘ​ടി​പ്പി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ജോ​ൺ ഡൊ​മി​നി​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ശൂ​റാ കൗ​ൺ​സി​ൽ അം​ഗം ഹം​ദാ​ൻ ബി​ൻ അ​ൽ റു​മൈ​തി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഇ​ന്ത്യ​ൻ ഫോ​ക്​​ ഡാ​ൻ​സ്, പാ​ശ്ചാ​ത്യ സം​ഗീ​തം, ഭ​ര​ത​നാ​ട്യം, സം​ഘ നൃ​ത്തം തു​ട​ങ്ങി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.
വി​ജ​യി​ക​ൾ​ക്ക്​ എ​സ്.​എം.​സി പ്ര​സി​ഡ​ൻ​റ്​ ഫ​സ​ലു​റ​ഹ്​​മാ​നും മ​റ്റു​ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളും സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​തു.

Show Full Article
TAGS:nisva indian school oman oman news 
News Summary - nisva indian school-oman-oman news
Next Story