Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ടു​ത്ത വ​ർ​ഷ​ത്തെ...

അ​ടു​ത്ത വ​ർ​ഷ​ത്തെ ബ​ജ​റ്റ്​ ധ​ന​ക്ക​മ്മി കു​റ​ക്കു​ന്ന​തി​ന്​ മു​ൻ​ഗ​ണ​ന

text_fields
bookmark_border
അ​ടു​ത്ത വ​ർ​ഷ​ത്തെ ബ​ജ​റ്റ്​ ധ​ന​ക്ക​മ്മി കു​റ​ക്കു​ന്ന​തി​ന്​ മു​ൻ​ഗ​ണ​ന
cancel

മ​സ്​​ക​ത്ത്​: അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ബ​ജ​റ്റി​ൽ ഉ​ൾ​ക്കൊ​ള്ളി​ക്കേ​ണ്ട പ​ദ്ധ​തി​ക​ളു​ടെ​യും ബ​ജ​റ്റ്​ വി​ഹി​ത​ത്തി​​​െൻറ​യും വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​ൻ ധ​ന​കാ​ര്യ വ​കു​പ്പ്​ മ​റ്റു​ വ​കു​പ്പു​ക​ൾ​ക്കും സ​ർ​ക്കാ​ർ ഡി​പ്പാ​ർ​ട്ട്​​മ​​െൻറു​ക​ൾ​ക്കും സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി. ധ​ന​കാ​ര്യ പ​ദ്ധ​തി​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നാ​യു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ളും ധ​ന​വ​കു​പ്പ്​ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ബ​ജ​റ്റി​ൽ കൂ​ടു​ത​ൽ വി​ഹി​തം ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ന്​ പ​ക​രം ചെ​ല​വ്​ കാ​ര്യ​ക്ഷ​മ​മാ​യ രീ​തി​യി​ൽ കു​റ​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ​ക്കാ​ക​ണം പ​ദ്ധ​തി സ​മ​ർ​പ്പ​ണ​ത്തി​ൽ പ​രി​ഗ​ണ​ന ന​ൽ​കേ​ണ്ട​ത്. ല​ഭ്യ​മാ​യ ധ​ന​സ്രോ​ത​സ്സി​ന്​ അ​നു​സ​രി​ച്ച്​ മു​ൻ​ഗ​ണ​ന​ക​ൾ ക്ര​മീ​ക​രി​ക്ക​ണം. ധ​ന​ക്ക​മ്മി കു​റ​ച്ച്​ സു​ര​ക്ഷി​ത​മാ​യ ത​ല​ത്തി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​കും അ​ടു​ത്ത വ​ർ​ഷ​ത്തെ ബ​ജ​റ്റി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കു​ക​യെ​ന്നും ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം സ​ർ​ക്കു​ല​റി​ൽ അ​റി​യി​ച്ച​താ​യി പ്രാ​ദേ​ശി​ക ദി​ന​പ്പ​ത്രം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

ഇ​തി​​​െൻറ ഭാ​ഗ​മാ​യി പൊ​തു​ക​ടം കു​റ​ക്കാ​നും പൊ​തു​ചെ​ല​വ്​ അ​ട​ക്ക​മു​ള്ള​വ നി​യ​ന്ത്രി​ക്കാ​നും ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളും. ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, വൈ​ദ്യു​തി, ജ​ലം, സാ​മൂ​ഹി​ക സു​ര​ക്ഷി​ത​ത്വം തു​ട​ങ്ങി സ്വ​ദേ​ശി പൗ​ര​ൻ​മാ​രു​ടെ അ​ടി​സ്​​ഥാ​ന സൗ​ക​ര്യ വി​ഷ​യ​ങ്ങ​ളി​ൽ യാ​തൊ​രു വി​ട്ടു​വീ​ഴ്​​ച​യും പാ​ടി​ല്ലെ​ന്ന്​ ധ​ന​മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു. അ​തേ​സ​മ​യം, വ​രു​മാ​ന വൈ​വി​ധ്യ​വ​ത്​​ക​ര​ണ​ത്തി​ലും എ​ണ്ണ​യി​ത​ര വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലു​മു​ള്ള ​ശ്ര​മ​ങ്ങ​ളി​ലും ശ്ര​ദ്ധ​യൂ​ന്ന​ണം. സ്വ​ദേ​ശി​ക​ൾ​ക്കു​ള്ള തൊ​ഴി​ല​വ​സ​ര​ങ്ങ​ള​ട​ക്കം വി​വി​ധ സാ​മ്പ​ത്തി​ക ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്ക​ണ​മെ​ങ്കി​ൽ ഒ​മ്പ​താം പ​ഞ്ച​വ​ത്​​സ​ര പ​ദ്ധ​തി കാ​ല​യ​ള​വി​ൽ മൂ​ന്നു​ ശ​ത​മാ​നം സാ​മ്പ​ത്തി​ക വ​ള​ർ​ച്ച കൈ​വ​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ധ​ന​വ​കു​പ്പ്​ ചൂ​ണ്ടി​ക്കാ​ട്ടി. മൊ​ത്ത​ത്തി​ലു​ള്ള സാ​മ്പ​ത്തി​ക വി​ക​സ​ന​ത്തി​ന്​ സ​ഹാ​യി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ​ക്കാ​യി​രി​ക്ക​ണം മു​ൻ​തൂ​ക്കം. രാ​ജ്യ​ത്തി​​​െൻറ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള സാ​മ്പ​ത്തി​ക സ്​​ഥാ​പ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത ഉ​യ​ർ​ത്ത​ണം. ചി​ല പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പി​ലും പ്ര​വ​ർ​ത്ത​ന​ത്തി​ലും സ്വ​കാ​ര്യ മേ​ഖ​ല​യു​ടെ പ​ങ്കാ​ളി​ത്ത സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കാ​ൻ ന​ട​പ​ടി കൈ​ക്കൊ​ള്ളു​ക​യും വേ​ണം.


അ​ടു​ത്ത വ​ർ​ഷ​ത്തെ ബ​ജ​റ്റ്​ വി​ഹി​ത​ത്തി​ലൂ​െ​ട കൈ​വ​രി​ക്കാ​ൻ സാ​ധി​ക്കു​ന്ന ല​ക്ഷ്യ​ങ്ങ​ൾ നി​ർ​ദേ​ശ​ത്തി​ൽ വ്യ​ക്​​ത​മാ​ക്ക​ണം. 2017, 18 വ​ർ​ഷ​ങ്ങ​ളി​ൽ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​ക്കൊ​ള്ളി​ക്ക​ണം. സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യി പ​ങ്കാ​ളി​ത്ത​മു​ള്ള സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​ങ്ങ​ൾ പ​ങ്കാ​ളി​ത്ത​ത്തി​​​െൻറ വി​ശ​ദ വി​വ​ര​ങ്ങ​ൾ ധ​ന​മ​ന്ത്രാ​ല​യ​ത്തി​ൽ അ​റി​യി​ക്ക​ണം. സ്വ​കാ​ര്യ​മേ​ഖ​ല​ക്ക്​ പൂ​ർ​ണ ചു​മ​ത​ല​യി​ൽ ന​ൽ​കാ​ൻ ക​ഴി​യു​ന്ന പു​തി​യ പ​ദ്ധ​തി​ക​ൾ ക​ണ്ടെ​ത്ത​ണം. സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യി പു​തി​യ പ​ങ്കാ​ളി​ത്ത പ​ദ്ധ​തി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​തി​ന്​ ധ​ന​വ​കു​പ്പി​​​െൻറ അ​നു​മ​തി ആ​വ​ശ്യ​വു​മാ​ണെ​ന്ന്​ സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarOman Newsnext year bujet
News Summary - next year bujet-qatar- oman-oman news
Next Story