Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നുഴഞ്ഞു കയറ്റം; എട്ട് വിദേശികൾ പിടിയിൽ

text_fields
bookmark_border
penetration; 73 foreigners in custody
cancel

മസ്കത്ത്: രാജ്യത്ത് അനധികൃതമായി പ്രവേശിച്ച എട്ട് വിദേശികളെ​ റോയൽ ഒമാൻ പൊലീസ് അറസ്റ്റ്​ ചെയ്തു. ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ളവരാണ് പിടിയിലായിരിക്കുന്നത്. ബുഖ വിലായത്തിൽനിന്ന് മുസന്ദം ഗവർണറേറ്റ് പൊലീസ് കമാൻഡാണ് ഇവരെ പിടിക്കൂടുന്നത്. നിയമ നടപടിക്രമങ്ങൾ പൂർത്തിയായിവരികയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - penetration; Eight foreigners were arrested
Next Story