Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നഖലിൽ ബാര്‍ബര്‍ ഷോപ്പുകളില്‍ പരിശോധന
text_fieldsbookmark_border
മസ്കത്ത്: തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ നഖല്‍ വിലായത്തിൽ ബാര്‍ബര്‍ ഷോപ്പുകളില്‍ പരിശോധനയുമായി അധികൃതർ. നഗരസഭാ അധികൃതര്‍ക്ക് കീഴിലാണ് പരിശോധന . കഴിഞ്ഞ ദിവസങ്ങള്‍ക്കിടെ നഗരസഭാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നിയമലംഘനം കണ്ടെത്തിയ കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. നിരവധി സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. ബാര്‍ബര്‍ ഷോപ്പുകളില്‍ നിയമം ലംഘിച്ച് ജീവനക്കാര്‍ തൊഴിലെടുക്കുന്നതും അധികൃതര്‍ പരിശോധിക്കുന്നുണ്ട്.
Next Story

