Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതൊ​ഴി​ല​ന്വേ​ഷ​ക​രെ...

തൊ​ഴി​ല​ന്വേ​ഷ​ക​രെ ല​ക്ഷ്യ​മി​ട്ട്​ പു​തി​യ ത​ട്ടി​പ്പ്​; മു​ന്ന​റി​യി​പ്പു​മാ​യി ആ​ർ.​ഒ.​പി

text_fields
bookmark_border
തൊ​ഴി​ല​ന്വേ​ഷ​ക​രെ ല​ക്ഷ്യ​മി​ട്ട്​ പു​തി​യ ത​ട്ടി​പ്പ്​; മു​ന്ന​റി​യി​പ്പു​മാ​യി ആ​ർ.​ഒ.​പി
cancel

മ​സ്ക​ത്ത്​: യു​വ തൊ​ഴി​ല​ന്വേ​ഷ​ക​രെ എ​സ്.​എം.​എ​സ്​ വ​ഴി സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച്​ പ​ണം ത​ട്ടു​ന്ന രീ​തി​ക്ക്​ മു​ന്ന​റി​യി​പ്പു​മാ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്. ചി​ല ഓ​ൺ​ലൈ​ൻ ജോ​ലി​യി​ലൂ​ടെ ഉ​ന്ന​ത ലാ​ഭ​ങ്ങ​ൾ വാ​ഗ്​​ദാ​നം ചെ​യ്ത്​​ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കു​ന്ന​താ​യി ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് എ​ൻ​ക്വ​യ​റീ​സ് ആ​ൻ​ഡ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ വി​ഭാ​ഗ​മാ​ണ്​ ക​ണ്ടെ​ത്തി​യ​ത്​. ഇ​ത്ത​രം ഓ​ൺ​ലൈ​ൻ ജോ​ലി​ക്കാ​യി നി​ശ്ചി​ത തു​ക ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ലേ​ക്ക് കൈ​മാ​റ​ണം. എ​ന്നാ​ൽ, ഇ​ങ്ങ​നെ കൈ​മാ​റു​ന്ന തു​ക ഉ​ട​ൻ രാ​ജ്യ​ത്തി​ന്‍റെ പു​റ​ത്തു​ള്ള അ​ക്കൗ​ണ്ടി​ലേ​ക്ക്​ ത​ട്ടി​പ്പ്​ സം​ഘം മാ​റ്റു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്. ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു​ള്ള ഇ​ത്ത​രം അ​റി​യി​പ്പു​ക​ളു​ടെ ആ​ധി​കാ​രി​ക​ത​യും ഉ​റ​വി​ട​വും പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും എ​ന്തെ​ങ്കി​ലും സം​ശ​യം തോ​ന്നി​യാ​ൽ അ​ധി​കാ​രി​ക​ളെ അ​റി​യി​ക്ക​ണ​മെ​ന്നും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് പൗ​ര​ന്മാ​രോ​ടും താ​മ​സ​ക്കാ​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Royal oman policejob scamOman
News Summary - New scam targeting job seekers; R.O.P
Next Story