Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലോകാരോഗ്യ സംഘടനക്ക് ഒമാനിൽ പുതിയ പ്രതിനിധി
text_fieldsbookmark_border
ലോകാരോഗ്യ സംഘടന പ്രതിനിധിയുടെ ഒൗദ്യോഗിക രേഖകൾ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ സഇൗദിൈകമാറുന്നു
മസ്കത്ത്: ലോകാരോഗ്യ സംഘടനയുടെ ഒമാനിലെ പുതിയ പ്രതിനിധിയായി ഡോ. ജോൺ ജേബർ ചുമതലയേറ്റു. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ സഇൗദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ഒൗദ്യോഗിക രേഖകൾ നൽകുകയും ചെയ്തു. ഇരുവരും നടത്തിയ കൂടിക്കാഴ്ചയിൽ കോവിഡ് സാഹചര്യങ്ങൾ അടക്കമുള്ളവ ചർച്ച ചെയ്തു.ഒമാെൻറ കോവിഡിനെതിരായ പോരാട്ടത്തിൽ ലോകാരോഗ്യ സംഘടന തന്ത്രപ്രധാന പങ്കാളിയാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

