Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹൈമയിൽനിന്ന്​...

ഹൈമയിൽനിന്ന്​ തുംറൈത്തിലേക്ക്​ പുതിയ റെയിൽപാത വരുന്നു 

text_fields
bookmark_border
ഹൈമയിൽനിന്ന്​ തുംറൈത്തിലേക്ക്​ പുതിയ റെയിൽപാത വരുന്നു 
cancel

മ​സ്​​ക​ത്ത്​: ഹൈ​മ​യി​ൽ​നി​ന്ന്​ തും​റൈ​ത്തി​ലേ​ക്ക്​ പു​തി​യ റെ​യി​ൽ​പാ​ത വ​രു​ന്നു. ഒ​മാ​ൻ റെ​യി​ൽ പ​ദ്ധ​തി​ക്ക്​ പു​റ​മെ​യാ​ണി​ത്. ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ്​ സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ബി​ൻ സ​ഇൗ​ദ്​ ക​ഴി​ഞ്ഞ ദി​വ​സം പു​റ​പ്പെ​ടു​വി​ച്ചു. അ​ൽ വു​സ്​​ത ഗ​വ​ർ​ണ​റേ​റ്റി​നെ​യും ദോ​ഫാ​റി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പു​തി​യ പാ​ത​യി​ൽ യാ​ത്ര​ക്കാ​ർ​ക്ക്​ സ​ഞ്ച​രി​ക്കാ​നു​ള്ള പാ​ത​ക്ക്​ ഒ​പ്പം ധാ​തു​ക്ക​ളും ലോ​ഹ​ങ്ങ​ളും കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ഉ​പ​പാ​ത​യ​ും ഉ​ണ്ടാ​കും.
 398 കി​ലോ​മീ​റ്റ​റാ​കും പ്ര​ധാ​ന പാ​ത​യു​ടെ ദൈ​ർ​ഘ്യം. ഉ​പ​പാ​ത​ക്ക്​ 256 കി​ലോ​മീ​റ്റ​റാ​കും ദൈ​ർ​ഘ്യം. ഉ​പ​പാ​ത​യെ മ​ക്​​സൈ​ൻ വ​ഴി ദു​കം തു​റ​മു​ഖ​വു​മാ​യും ബ​ന്ധി​പ്പി​ക്കും. 

3.375 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ഒ​മ്പ​ത്​ പാ​ല​ങ്ങ​ൾ പാ​ത​യി​ലു​ണ്ടാ​കും. 22.84 കി​ലോ​മീ​റ്റ​ർ കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ഒ​മ്പ​ത്​ റോ​ഡ്​ പാ​ല​ങ്ങ​ൾ, ര​ണ്ട്​ റോ​ഡ്​ ക്രോ​സി​ങ്ങു​ക​ൾ, യാ​ത്ര​ക്കാ​ർ​ക്കാ​യി മൂ​ന്ന്​ സ്​​റ്റേ​ഷ​നു​ക​ൾ, സാ​ധ​ന​ങ്ങ​ൾ ക​യ​റ്റി​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​നാ​യി 11 സ്​​റ്റേ​ഷ​നു​ക​ൾ, അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി പ​ത്ത്​ സ്​​റ്റേ​ഷ​നു​ക​ൾ എ​ന്നി​വ​യും പാ​ത​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ക്കും. ഒ​മാ​ൻ റെ​യി​ൽ സം​ബ​ന്ധി​ച്ച ജോ​ലി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തി​​​െൻറ പ്രാ​ഥ​മി​ക രൂ​പ​രേ​ഖ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. 
ആ​ദ്യ പാ​ക്കേ​ജി​​​െൻറ നാ​ലാം ഘ​ട്ട​ത്തി​​​െൻറ ടെ​ണ്ട​ർ രേ​ഖ​ക​ൾ പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രു​ക​യാ​ണ്. രാ​ജ്യ​ത്തി​​​െൻറ സാ​മ്പ​ത്തി​ക​വും സാ​മൂ​ഹി​ക​വു​മാ​യ വി​ക​സ​നം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ൽ സു​പ്ര​ധാ​ന പ​ങ്കാ​ണ്​ റെ​യി​ൽ​വേ പ​ദ്ധ​തി​ക​ൾ​ക്ക്​ വ​ഹി​ക്കാ​നു​ള്ള​തെ​ന്ന്​ സു​ൽ​ത്താ​​​െൻറ ഉ​ത്ത​ര​വ്​ പ​റ​യു​ന്നു. രാ​ജ്യ​ത്തെ തു​റ​മു​ഖ​ങ്ങ​ളെ​യും പ്ര​ധാ​ന വി​ക​സ​ന മേ​ഖ​ല​ക​ളെ​യും മ​റ്റ്​ ഗ​ൾ​ഫ്​ സ​ഹ​ക​ര​ണ രാ​ഷ്​​ട്ര​ങ്ങ​ളു​ടെ റെ​യി​ൽ​േ​വ ശൃം​ഖ​ല​ക​ളു​മാ​യും യോ​ജി​പ്പി​ച്ചു​ള്ള​താ​ണ്​ ഒ​മാ​​​െൻറ റെ​യി​ൽ​വേ പ​ദ്ധ​തി. 

Show Full Article
TAGS:new railway oman gulfnews malayalam news 
News Summary - new railway oman gulfnews
Next Story