Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപാ​ല​ക്കാ​ട്...

പാ​ല​ക്കാ​ട് ഫ്ര​ൻ​ഡ്സ് കൂ​ട്ടാ​യ്മ​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
പാ​ല​ക്കാ​ട് ഫ്ര​ൻ​ഡ്സ് കൂ​ട്ടാ​യ്മ​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

പി. ​ശ്രീ​കു​മാ​ർ  (​പ്ര​സി), ജി​തേ​ഷ് (ജ​ന. സെ​ക്ര), ചാ​രു​ല​ത ബാ​ല​ച​ന്ദ്ര​ൻ, ജ​ഗ​ദീ​ഷ് (ട്ര​ഷ​റ​ർ)

(ലേ​ഡീ​സ്

കോ​ഓ​ഡി​നേ​റ്റ​ർ)

മ​സ്ക​ത്ത്​: മ​സ്ക​ത്തി​ലെ പാ​ല​ക്കാ​ട് ജി​ല്ല നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ പാ​ല​ക്കാ​ട് ഫ്ര​ൻ​ഡ്സി​ന്റെ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു. സ്റ്റാ​ർ ഓ​ഫ് കൊ​ച്ചി​ൻ ഹാ​ളി​ൽ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് പി. ​ശ്രീ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്റ് ഹ​രി​ഗോ​വി​ന്ദ്, ജി​തേ​ഷ് (ജ​ന. സെ​ക്ര.), ജ​ഗ​ദീ​ഷ് (ട്ര​ഷ.), ചാ​രു​ല​ത ബാ​ല​ച​ന്ദ്ര​ൻ (ലേ​ഡീ​സ് കോ​ഓ​ഡി​നേ​റ്റ​ർ), സു​രേ​ഷ് ബാ​ബു (സാ​മൂ​ഹി​ക ക്ഷേ​മ വി​ഭാ​ഗം), എ.​ആ​ർ. ശ്രീ​ജി​ത്ത് (ബാ​ല വി​ഭാ​ഗം), പ്ര​വീ​ൺ​കു​മാ​ർ (സാം​സ്കാ​രി​ക വി​ഭാ​ഗം), വി.​പി. വൈ​ശാ​ഖ് (വി​നോ​ദ കാ​യി​ക വി​ഭാ​ഗം) സു​ജി​ത് കൃ​ഷ്ണ​ൻ, പി. ​വി​നോ​ദ്, പ്ര​സ​ന്ന​കു​മാ​ർ (എ​ക്സി. അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രാ​ണ്​ ചു​മ​ത​ല​യേ​റ്റ​ത്. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് പി. ​ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പു​തി​യ വ​ർ​ഷ​ത്തെ ക​ർ​മ​പ​ദ്ധ​തി​ക​ളും അ​വ​ത​രി​പ്പി​ച്ചു. ഒ​മാ​നി​ലെ പാ​ല​ക്കാ​ട് ജി​ല്ല സ്വ​ദേ​ശി​ക​ളു​ടെ ക്ഷേ​മ​ത്തി​നും ഉ​ന്ന​മ​ന​ത്തി​നും വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ക എ​ന്ന​താ​ണ് കൂ​ട്ടാ​യ്മ​യു​ടെ മു​ഖ്യ​ല​ക്ഷ്യം.

പാ​ല​ക്കാ​ട​ൻ കൂ​ട്ടാ​യ്മ​യു​ടെ പ​ത്താം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന ഈ ​വേ​ള​യി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്. ജി​തേ​ഷ് സ്വാ​ഗ​ത​വും ഹ​രി​ഗോ​വി​ന്ദ് ന​ന്ദി​യും പ​റ​ഞ്ഞു. കൂ​ട്ടാ​യ്മ​യു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​റു​ക​ൾ 97104728, 95990712.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:office bearersomanPalakkad Friends Association
News Summary - New office bearers -Palakkad Friends Association
Next Story