Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഈസ്റ്റ് പേരാമ്പ്ര...

ഈസ്റ്റ് പേരാമ്പ്ര മഹല്ല് കൂട്ടായ്മക്ക്​ പുതിയ ഭാരവാഹികൾ

text_fields
bookmark_border
ഈസ്റ്റ് പേരാമ്പ്ര മഹല്ല് കൂട്ടായ്മക്ക്​ പുതിയ ഭാരവാഹികൾ
cancel
camera_alt

യൂ​സു​ഫ് മ​ഷാ​ൽ (ചെ​യ​ർ.), എ.​എം. മു​നീ​ർ(​ജ​ന. ക​ൺ.), കെ.​കെ. മു​ഹ​മ്മ​ദ് (ചീ​ഫ്. കോ​ർ.), പി.​കെ. അ​ഫ്സ​ൽ (ട്ര​ഷ.)

മ​സ്ക​ത്ത്​: കോ​ഴി​ക്കോ​ട്​ ജി​ല്ല​യി​ലെ കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യാ​യ കൂ​ത്താ​ളി പ​ഞ്ചാ​യ​ത്തി​ലെ പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഈ​സ്റ്റ് പേ​രാ​മ്പ്ര മ​ഹ​ല്ല് കൂ​ട്ടാ​യ്‌​മ​യു​ടെ (ജി.​സി.​സി) പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പ്രാ​ദേ​ശി​ക​മാ​യി സാ​മൂ​ഹ്യ ക്ഷേ​മം, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം തു​ട​ങ്ങി നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ കൂ​ട്ടാ​യ്‌​മ വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു​ണ്ട്. യൂ​സ​ഫ് മ​ഷാ​ൽ (സൗ​ദി) ചെ​യ​ർ​മാ​നും എ.​എം. മു​നീ​ർ (യു.​എ.​ഇ) ജ​ന​റ​ൽ ക​ൺ​വീ​ന​റും കെ.​കെ. മു​ഹ​മ്മ​ദ് (ഖ​ത്ത​ർ) ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​റും പി.​കെ. അ​ഫ്സ​ൽ (ഖ​ത്ത​ർ) ട്ര​ഷ​റ​റു​മാ​യാ​ണ്​ പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്ന​ത്​. മ​റ്റ്​ ഭാ​ര​വാ​ഹി​ക​ൾ: കെ.​പി. ക​രീം (ഒ​മാ​ൻ), മു​ഹ​മ്മ​ദ് കൂ​ത്താ​ളി (യു.​എ.​ഇ) -വൈ​സ്. ചെ​യ​ർ, എ​ൻ.​പി.​എ റ​ഹ്മാ​ൻ (ഖ​ത്ത​ർ), റി​യാ​സ് (ഖ​ത്ത​ർ) -ക​ൺ. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ: നൗ​ഷാ​ദ് ക​രു​വ​ത്ത്ക​ണ്ടി (ഖ​ത്ത​ർ), മു​നീ​ർ ക​ല്ലാ​ചീ​മ്മ​ൽ (യു.​എ.​ഇ), ജം​ഷീ​ർ ക​ണ്ണോ​ത്ത് (ഒ​മാ​ൻ), ഷം​സീ​ർ കു​ട്ടി​കു​ന്നു​മ്മ​ൽ (സൗ​ദി), അ​സ്‌​ലം കു​ട്ടി​കു​ന്നു​മ്മ​ൽ (കു​വൈ​ത്ത്), റം​ഷാ​ദ് (ബ​ഹ്‌​റൈ​ൻ). വി​വി​ധ വ​കു​പ്പ്​ ത​ല​വ​ന്മാ​ർ -മു​ഹ​മ്മ​ദ​ലി (വി​ദ്യാ​ഭ്യാ​സം), എ​ൻ.​പി. അ​ബ്​​ദു​റ​ഹ്മാ​ൻ (ബി​സി​ന​സ്), റം​ഷാ​ദ് (സാ​മൂ​ഹ്യ ക്ഷേ​മം), യൂ​സു​ഫ് ലൈ​ബ (ക​ലാ സാം​സ്കാ​രി​കം), ഉ​നൈ​സ് സി.​എ​ച്ച് (പി.​ആ​ർ ആ​ൻ​ഡ്​ ഓ​ഫി​സ് അ​ഡ്മി​ൻ). 25 അം​ഗ എ​ക്‌​സി​ക്യൂ​ട്ടി​വ്​ അം​ഗ​ങ്ങ​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New office bearers
News Summary - New office bearers for the Mahal Community
Next Story