Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.ഒ.സി സലാലക്ക്‌ പുതിയ ഭാരവാഹികൾ

text_fields
bookmark_border
ബാലചന്ദ്രൻ കെ.എസ് പ്രസിഡന്റ്‌, ശ്യാം മോഹൻ ജനറൽ സെക്രട്ടറി
ഐ.ഒ.സി സലാലക്ക്‌ പുതിയ ഭാരവാഹികൾ
cancel
camera_alt

ഐ.ഒ.സി ഒമാൻ കേരള ചാപ്റ്റർ( സലാല ) ഭാരവാഹികളെ തെരഞ്ഞെടുത്തപ്പോൾ

സലാല : ഐ.ഒ.സി ഒമാൻ കേരള ചാപ്റ്ററിന്റെ( സലാല )അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളെ ഐ.ഒ.സി ഒമാൻ നാഷനൽ കമ്മിറ്റി പ്രഖ്യാപിച്ചു. പ്രസിഡന്റായി ബാലചന്ദ്രൻ കെ.എസ്, ജനറൽ സെക്രട്ടറിയായി ശ്യാം മോഹൻ, വർക്കിങ് പ്രസിഡന്റായി ബി.വി. അനീഷ്, ട്രഷററായി സജീവ് ജോസഫ് എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി രാഹുൽ മണി, ഫിറോസ് റഹ്മാൻ, സുഹാന മുസ്തഫ എന്നിവരും സെക്രട്ടറിമാരായി അബ്ദുൾ റൗഫ്, കെ. റിസാൻ, അബ്‌ദുല്ല, സതീഷ്, ജിനോ ജോയ്, മുഹമ്മദ് നിയാസ്, ഡെന്നി ജോൺ, സുഹൈൽ ഫവാദ് എന്നിവരെയും തെരഞ്ഞെടുത്തു. ഡോ. നിഷ്‌താർ എക്സിക്യൂട്ടിവ്‌ കമ്മിറ്റിയംഗമാണ്. നാഷണൽ കമ്മിറ്റി ചെയർമാൻ ഡോ. ജെ. രത്നകുമാർ, പ്രസിഡന്റ് സിയ ഉൾ ഹഖ് ലാരി എന്നിവർ ചേർന്നാണ് പുതിയ ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - New office bearers for IOC Salalah
Next Story