Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപു​തി​യ നേ​തൃ...

പു​തി​യ നേ​തൃ നി​യ​മ​നം; യു.​എ.​ഇ പ്ര​സി​ഡ​ന്റി​ന്​ സു​ൽ​ത്താ​ൻ ആ​ശം​സ നേ​ർ​ന്നു

text_fields
bookmark_border
പു​തി​യ നേ​തൃ നി​യ​മ​നം;  യു.​എ.​ഇ പ്ര​സി​ഡ​ന്റി​ന്​ സു​ൽ​ത്താ​ൻ ആ​ശം​സ നേ​ർ​ന്നു
cancel
camera_alt

ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‍യാ​ൻ, സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​

മ​സ്ക​ത്ത്​: യു.​എ.​ഇ​യി​ലെ​യും അ​ബൂ​ദ​ബി​യി​ലെ​യും പു​തി​യ നേ​തൃ നി​യ​മ​ന​ങ്ങ​ളി​ൽ യു.​എ.​ഇ പ്ര​സി​ഡ​ന്റ് ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്‍യാ​നെ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു. ശൈ​ഖ്​ മു​ഹ​മ്മ​ദി​ന്റെ ജ്ഞാ​ന​പൂ​ർ​വ​ക​മാ​യ നേ​തൃ​ത്വ​ത്തി​ന് കീ​ഴി​ൽ യു.​എ.​ഇ ജ​ന​ത പു​രോ​ഗ​തി​യും സ​മൃ​ദ്ധി​യും കൈ​വ​രി​ക്കാ​ൻ സ​ർ​വ​ശ​ക്ത​നാ​യ അ​ല്ലാ​ഹു​വി​നോ​ട് പ്രാ​ർ​ഥി​ക്കു​ന്നു​വെ​ന്നും യു.​എ.​ഇ പ്ര​സി​ഡ​ന്റി​ന് ന​ല്ല ആ​രോ​ഗ്യ​വും ദീ​ർ​ഘാ​യു​സ്സും നേ​രു​ക​യാ​ണെ​ന്നും സു​ൽ​ത്താ​ൻ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

ബു​​ധ​​നാ​​ഴ്ച​​യാ​​ണ് യു.​​എ.​​ഇ ഉ​​പ​പ്ര​​ധാ​​ന​​മ​​ന്ത്രി​​യും പ്ര​​സി​​ഡ​​ൻ​​ഷ്യ​​ൽ​കാ​​ര്യ മ​​ന്ത്രി​​യു​​മാ​​യ ശൈ​​ഖ് മ​​ൻ​​സൂ​​ർ ബി​​ൻ സാ​​യി​​ദ് ആ​​ൽ ന​​ഹ്‍യാ​​നെ യു.​​എ.​​ഇ പ്ര​​സി​​ഡ​​ന്‍റ് ശൈ​​ഖ് മു​​ഹ​​മ്മ​​ദ് ബി​​ൻ സാ​​യി​​ദ് ആ​​ൽ ന​​ഹ്‍യാ​​ൻ യു.​​എ.​​ഇ വൈ​​സ് പ്ര​​സി​​ഡ​​ന്‍റാ​​യി നി​​യ​​മി​​ച്ച​​ത്. അ​​ബൂ​​ദ​​ബി കി​​രീ​​ടാ​​വ​​കാ​​ശി​​യാ​​യി ശൈ​​ഖ് ഖാ​​ലി​​ദ് ബി​​ൻ മു​​ഹ​​മ്മ​​ദ് ബി​​ൻ സാ​​യി​​ദ് ആ​​ൽ ന​​ഹ്‍യാ​​നെ​​യും പ്ര​​ഖ്യാ​​പി​​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new office bearersoman
News Summary - new office bearers
Next Story