Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മും​ബൈ​യി​ലെ കോ​ണ്‍സു​ല്‍ ജ​ന​റ​ലാ​യി ചു​മ​ത​ല​യേ​റ്റു

text_fields
bookmark_border
മും​ബൈ​യി​ലെ കോ​ണ്‍സു​ല്‍ ജ​ന​റ​ലാ​യി ചു​മ​ത​ല​യേ​റ്റു
cancel

മ​സ്‌​ക​ത്ത്: മും​ബൈ​യി​ലെ സു​ൽ​ത്താ​നേ​റ്റി​ന്‍റെ പു​തി​യ കോ​ണ്‍സു​ല്‍ ജ​ന​റ​ല്‍ ആ​യി ജാ​മി​ല്‍ ഹാ​ജി അ​ല്‍ ബ​ലൂ​ശി ചു​മ​ത​ല​യേ​റ്റു. മ​ഹാ​രാ​ഷ്ട്ര സ​ര്‍ക്കാ​ര്‍ ചീ​ഫ് പ്രോ​ട്ടോ​കോ​ള്‍ ഓ​ഫി​സ​ര്‍ മ​നീ​ഷ മൈ​ഷ്‌​ക​റി​ന് കോ​ണ്‍സു​ലാ​ര്‍ പാ​റ്റ​ന്റ് കൈ​മാ​റി. ജാ​മി​ല്‍ ഹാ​ജി അ​ല്‍ ബ​ലൂ​ശി​ക്ക് പു​തി​യ ഉ​ത്ത​ര​വാ​ദി​ത്തം മി​ക​ച്ച രീ​തി​യി​ല്‍ നി​ര്‍വ​ഹി​ക്കാ​ന്‍ സാ​ധി​ക്ക​ട്ടെ​യെ​ന്ന് മ​നീ​ഷ മൈ​ഷ്‌​ക​ര്‍ ആ​ശം​സി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - New Mumbai Consul General
Next Story