Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഫോ​ക്ക​സ്...

ഫോ​ക്ക​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഒ​മാ​ൻ റീ​ജ്യ​ന് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
ഫോ​ക്ക​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഒ​മാ​ൻ റീ​ജ്യ​ന് പു​തി​യ നേ​തൃ​ത്വം
cancel
camera_alt

ജ​രീ​ർ പാ​ല​ത്ത് , അ​ജ്മ​ൽ ജൗ​ഹ​ർ പു​ളി​ക്ക​ൽ

മ​സ്ക​ത്ത് : ഫോ​ക്ക​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഒ​മാ​ൻ റീ​ജ്യ​െൻറ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ ​െത​ര​ഞ്ഞെ​ടു​ത്തു. ജ​രീ​ർ പാ​ല​ത്ത് (സി.​ഇ.​ഒ), അ​ജ്മ​ൽ ജൗ​ഹ​ർ പു​ളി​ക്ക​ൽ (സി.​ഒ.​ഒ ), ത്വാ​ഹ ശ​രീ​ഫ് (ഫി​നാ​ന്‍സ് മാ​നേ​ജ​ര്‍) എ​ന്നി​വ​രാ​ണ് മു​ഖ്യ ഭാ​ര​വാ​ഹി​ക​ള്‍.

ജ​വാ​ദ് മാ​ത്തോ​ട്ടം ​െഡ​പ്യൂ​ട്ടി സി.​ഇ.​ഒ​യും ശ​ബാ​ബ് വ​യ​നാ​ട് അ​ഡ്മി​ന്‍ മാ​നേ​ജ​രാ​യും തെ​ര​ഞ്ഞെ​ടു​ത്തു. മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: മു​ബ​ശ്ശി​ർ (എ​ച്ച്.​ആ​ര്‍ മാ​നേ​ജ​ര്‍), നൗ​ഷാ​ദ് പ​ന​ക്ക​ൽ (വെ​ല്‍ഫെ​യ​ര്‍ മാ​നേ​ജ​ര്‍), സി​ദ്ദീ​ഖ് കൂ​ളി​മാ​ട് (ഇ​വ​ൻ​റ്​ മാ​നേ​ജ​ർ ), സാ​ലി​ഹ്, (മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ര്‍), റി​യാ​സ് ബാ​ലു​ശ്ശേ​രി (ക്വാ​ളി​റ്റി ക​ൺ​​ട്രോ​ൾ മാ​നേ​ജ​ർ), റ​ഷാ​ദ് ഒ​ള​വ​ണ്ണ, നൗ​ഷാ​ദ് ച​ങ്ങ​രം​കു​ളം, ഷാ​ജ​ഹാ​ൻ പൊ​ന്നാ​നി, റ​ഷീ​ദ് ക​ല്ലേ​രി (എ​ക്സി.​അം​ഗ​ങ്ങ​ൾ ) ഷ​മീ​ർ ബു​ആ​ലി , ഫ​സ​ൽ കൊ​ടു​വ​ള്ളി , നൗ​ഷാ​ദ് ക​സ​ബ് , അ​ബ്​​ദു​ൽ റ​ഹീം പാ​ല​ത്ത് , ന​ജാ​ഹ് , ഷാ​ഫി ഞേ​ളാ​ട്ട്, നി​ശാം നാ​സ​ർ എ​ന്നി​വ​രെ എ​ക്സ്​ ഭാ​ര​വാ​ഹി​ക​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഷ​മീ​ർ വ​ലി​യ വീ​ട്ടി​ൽ മു​ഖ്യാ​തി​ഥി​യാ​യി.

ഓ​ൺ​ലൈ​ൻ ആ​യി ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്​ സൈ​ദാ​ലി മ​ങ്ക​ട, ഷാ​ജ​ഹാ​ൻ, ഹു​സൈ​ൻ മാ​സ്​​റ്റ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Focus International
News Summary - new leadership in Focus International
Next Story