Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ്വ​ദേ​ശി...

സ്വ​ദേ​ശി സ്​​കൂ​ളു​ക​ളി​ൽ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്​ തു​ട​ക്കം

text_fields
bookmark_border
സ്വ​ദേ​ശി സ്​​കൂ​ളു​ക​ളി​ൽ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്​ തു​ട​ക്കം
cancel
camera_alt

സ്വ​ദേ​ശി സ്​​കൂ​ളു​ക​ളി​ൽ ഞാ​യ​റാ​ഴ്​​ച അ​ധ്യ​യ​നം പു​ന​രാ​രം​ഭി​ച്ച​പ്പോ​ൾ 

മ​സ്​​ക​ത്ത്​: ഒ​മ്പ​തു​മാ​സ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം രാ​ജ്യ​ത്തെ സ്വ​ദേ​ശി സ്​​കൂ​ളു​ക​ളി​ൽ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്​ തു​ട​ക്ക​മാ​യി. 12ാം ഗ്രേ​ഡ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ മാ​ത്ര​മാ​ണ്​ ക്ലാ​സു​ക​ളു​ള്ള​ത്. മ​റ്റ്​ ക്ലാ​സു​ക​ളി​ലെ​ല്ലാം ഒാ​ൺ​ലൈ​ൻ പ​ഠ​നം​ത​ന്നെ തു​ട​രും.

ആ​രോ​ഗ്യ സു​ര​ക്ഷ ന​ട​പ​ടി​ക​ൾ പാ​ലി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി 12ാം ഗ്രേ​ഡ്​ വി​ദ്യാ​ർ​ഥി​ക​ളെ ര​ണ്ട്​ വി​ഭാ​ഗ​മാ​യി തി​രി​ച്ചാ​ണ്​ ക്ലാ​സു​ക​ൾ ന​ട​ക്കു​ന്ന​ത്. ഒ​ന്നി​ട​വി​ട്ട ആ​ഴ്​​ച​ക​ളി​ൽ ഒാ​ൺ​ലൈ​ൻ-​ഒാ​ഫ്​​ലൈ​ൻ ക്ലാ​സു​ക​ൾ എ​ന്ന ക്ര​മ​ത്തി​ൽ സം​യോ​ജി​ത വി​ദ്യാ​ഭ്യാ​സ രീ​തി​യി​ലാ​ണ്​ സ്​​കൂ​ളു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചാ​ണ്​ ക്ലാ​സു​ക​ളി​ൽ ഇ​രി​പ്പി​ട​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ൾ ഞാ​യ​റാ​ഴ്​​ച തു​റ​ന്നി​ട്ടി​ല്ല. ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളി​ൽ നേ​ര​ത്തേ ഒാ​ൺ​ലൈ​ൻ രീ​തി​യി​ൽ അ​ധ്യ​യ​നം ആ​രം​ഭി​ച്ചി​രു​ന്നു. ഇൗ ​രീ​തി​ത​ന്നെ ത​ൽ​ക്കാ​ല​ത്തേ​ക്ക്​ തു​ട​രു​മെ​ന്നാ​ണ്​ സൂ​ച​ന. നേ​ര​ത്തേ സ്​​കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ര​ക്ഷി​താ​ക്ക​ൾ​ക്കി​ട​യി​ൽ ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ സ​ർ​വേ ന​ട​ത്തി​യി​രു​ന്നു. ഇ​തി​ൽ ഭൂ​രി​പ​ക്ഷം പേ​രും ക്ലാ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നോ​ട്​ പ്ര​തി​കൂ​ല​മാ​യാ​ണ്​ പ്ര​തി​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman schoolacademic year
Next Story