Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് റമദാന്‍ കാമ്പയിന്‍

text_fields
bookmark_border
നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് റമദാന്‍ കാമ്പയിന്‍
cancel

മസ്കത്ത്: നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ റമദാന്‍ പ്രമാണിച്ച് അഹലന്‍ റമദാന്‍ കാമ്പയിന്‍ പുരോഗമിക്കുന്നു. പലചരക്കുസാധനങ്ങള്‍, ഫ്രോസണ്‍ ഫുഡ്‌സ്, ഫ്രഷ് ഫുഡ്, ഹോട്ട് ഫുഡ് ആൻഡ് ബേക്കറി, വസ്ത്രങ്ങള്‍, ക്ലീനിങ് ആൻഡ് ആക്സസറികള്‍, ഹോം ഫര്‍ണിഷിങ് തുടങ്ങി നിരവധി ഉൽപന്നങ്ങള്‍ക്ക് പ്രത്യേക ഓഫറുകളും ഇളവുകളും ലഭ്യമാണ്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ഉൽപന്നങ്ങള്‍ക്ക് പുതിയ ഓഫറുകള്‍കൂടി പ്രഖ്യാപിക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nesto Hypermarket Ramadan Campaign
Next Story