Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനെ​​ല്ല​​റ ഹാ​​ഫ്‌...

നെ​​ല്ല​​റ ഹാ​​ഫ്‌ കു​​ക്ക്‌​​ഡ് ഉ​​ൽ​​പ​​ന്ന​​ങ്ങ​​ൾ വി​​പ​​ണി​​യി​​ൽ

text_fields
bookmark_border
നെ​​ല്ല​​റ ഹാ​​ഫ്‌ കു​​ക്ക്‌​​ഡ്  ഉ​​ൽ​​പ​​ന്ന​​ങ്ങ​​ൾ വി​​പ​​ണി​​യി​​ൽ
cancel
camera_alt?????????? ?????? ?????????????????????????????? ????????? ??????????????????? ??????????????? ??????????, ??.????.? ??????????????, ??.????. ????????????????????? ????????????? ??????????? ??????????????????????????

മ​സ്​​ക​ത്ത്​: ആ​േ​​രാ​​ഗ്യം സം​​ര​​ക്ഷി​​ച്ചും സ​​മ​​യം ലാ​​ഭി​​ച്ചും ക​​ഴി​​ക്കാ​​വു​​ന്ന പു​​തു​​മ​​യാ​​ർ​​ന്ന ഹാ​​ഫ്​​ കു​​ക്ക്​​​ഡ്​ ഭ​​േ​ക്ഷ്യാ​​ൽ​​പ​​ന്ന​​ങ്ങ​​ൾ ദു​​ബൈ ആ​​സ്​​​ഥാ​​ന​​മാ​​യ നെ​​ല്ല​​റ ഫു​​ഡ്​​ പ്രൊ​​ഡ​​ക്​​​ട്​​​സ്​ വി​​പ​​ണി​​യി​​ലെ​​ത്തി​​ച്ചു. നെ​​ല്ല​​റ​​യു​​ടെ ഓ​​ട്സ് ആ​​ൻ​​ഡ് വീ​​റ്റ് ദോ​​ശ മാ​​വ്, മ​​ല​​ബാ​​ർ പൊ​​റോ​​ട്ട, ഗോ​​ത​​മ്പ് പൊ​​റോ​​ട്ട, ഇ​​ടി​​യ​​പ്പം, ച​​പ്പാ​​ത്തി തു​​ട​​ങ്ങി​​യ ഉ​​ൽ​​പ​​ന്ന​​ങ്ങ​​ളാ​​ണ്​ രു​​ചി ഒ​​ട്ടും ന​​ഷ്​​​ട​​പ്പെ​​ടാ​​ത്ത രീ​​തി​​യി​​ൽ ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. മൂ​​ന്ന​​ര പ​​തി​​റ്റാ​​ണ്ടി​െ​​ൻ​​റ പാ​​ര​​മ്പ​​ര്യ​​മു​​ള്ള നെ​​ല്ല​​റ ​ഗ്രൂ​പ്​​ നേ​​ര​​ത്തേ പു​​റ​​ത്തി​​റ​​ക്കി​​യ ഇ​​ഡ​​ലി, ദോ​​ശ മാ​​വു​​ക​​ൾ​​ക്ക് ല​​ഭി​​ച്ച മി​​ക​​ച്ച സ്വീ​​കാ​​ര്യ​​ത​​യും ഉ​​പ​​ഭോ​​ക്​​​താ​​ക്ക​​ളു​​ടെ ആ​​വ​​ശ്യ​​ക​​ത​​യും പ​​രി​​ഗ​​ണി​​ച്ചാ​​ണ് ന​​വീ​​ന ഉ​​ൽ​പ​​ന്ന​​ങ്ങ​​ൾ ഒ​​രു​​ക്കി​​യ​​തെ​​ന്ന്​ അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.


പ​​കു​​തി വേ​​വി​​ൽ ഗു​​ണ​​മേ​​ൻ​​മ​​യു​​ള്ള പാ​​ക്കി​​​ങ്ങി​​ൽ ല​​ഭി​​ക്കു​​ന്ന ദോ​​ശ​​യും പൊ​​േ​റാ​​ട്ട​​യു​​മെ​​ല്ലാം ഫ്രീ​​സ​​റി​​നു പ​​ക​​ര​​മാ​​യി സാ​​ധാ​​ര​​ണ ചി​​ല്ല​​റി​​ൽ ത​​ന്നെ അ​​ഞ്ചു​​ദി​​വ​​സം വ​​രെ കേ​​ടു​​പാ​​ടു കൂ​​ടാ​​തെ ക​​രു​​തി​വെ​​ച്ച് ആ​​വ​​ശ്യ​​മു​​ള്ള​​പ്പോ​​ൾ ചൂ​​ടാ​​ക്കി ഉ​​പ​​യോ​​ഗി​​ക്കാ​​നാ​​വും. നെ​​ല്ല​​റ ഓ​​ട്സ് ആ​​ൻ​​ഡ്​​ വീ​​റ്റ് ദോ​​ശ ആ​​രോ​​ഗ്യ​​ക​​ര​​മാ​​യ പ്രാ​​ത​​ലാ​​യും അ​​ത്താ​​ഴ​​ത്തി​​നും ഉ​​പ​​യോ​​ഗി​​ക്കാ​​നാ​​വും. ദി​​വ​​സം മു​​ഴു​​വ​​ൻ നീ​​ണ്ടു​നി​​ൽ​​ക്കു​​ന്ന ഊ​​ർ​​ജം പ്ര​​ദാ​​നം ചെ​​യ്യാ​​ൻ ഈ ​​ഓ​​ട്സ് വീ​​റ്റ് ദോ​​ശ​​മാ​​വി​​ന് ക​​ഴി​​യും. സാ​​ധാ​​ര​​ണ ദോ​​ശ​​മാ​​വ് ക​​ല്ലി​​ൽ ഒ​​ഴി​​ച്ച് ചു​​ടു​​ന്ന​​തു​പോ​​ലെ ത​​ന്നെ എ​​ളു​​പ്പ​​ത്തി​​ൽ ഈ ​​ഹെ​​ൽ​​ത്തി ദോ​​ശ​​യും ചു​​ടാം. യു.​​എ.​​ഇ അ​​ട​​ക്കം 13 രാ​​ജ്യ​​ങ്ങ​​ളി​​ൽ സ​​ജീ​​വ സാ​​ന്നി​​ധ്യ​​മു​​ള്ള നെ​​ല്ല​​റ- ഹെ​​ൽ​​ത്തി റെ​​ഡി ടു ​​കു​​ക്ക് ആ​​ശ​​യ​​ത്തി​​ൽ പു​​റ​​ത്തി​​റ​​ക്കി​​യ ഈ ​​വി​​ഭ​​വ​​ങ്ങ​​ൾ ദു​​ബൈ അ​​ൽ ഖി​​സൈ​​സി​​ലെ സ്വ​​ന്തം ഹ​​സാ​​പ്​ സെ​​ർ​​ട്ടി​​ഫൈ​​ഡ് ഫാ​​ക്‌​​ട​​റി​​യി​​ൽ ഉ​​ന്ന​​ത നി​​ല​​വാ​​ര​​വും വൃ​​ത്തി​​യും പാ​​ലി​​ച്ചാ​​ണ്‌ ത​​യാ​​റാ​​ക്കു​​ന്ന​​ത്. ദു​​ബൈ​​യി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ നെ​​ല്ല​​റ ഗ്രൂ​​പ്​ ഓ​​ഫ് ക​​മ്പ​​നീ​​സ്​ എം.​​ഡി നെ​​ല്ല​​റ ഷം​​സു​​ദ്ദീ​​ൻ, ഡ​​യ​​റ​​ക്ട​​ർ​​മാ​​രാ​​യ പി.​​കെ.​ അ​​ബ്​​ദു​​ല്ല, എം.​​കെ. ഫ​​സ​​ലു​​റ​​ഹ്മാ​​ൻ എ​​ന്നി​​വ​​ർ ചേ​​ർ​​ന്നാ​​ണ് ഉ​​ൽ​പ​​ന്ന​​ങ്ങ​​ൾ പു​​റ​​ത്തി​​റ​​ക്കി​​യ​​ത്. മാ​​ർ​​ക്ക​​റ്റി​​ങ് മാ​​നേ​​ജ​​ർ സെ​​മീ​​ർ ബാ​​ബു, എ​​ച്ച്.​​ആ​​ർ. മാ​​നേ​​ജ​​ർ നൈ​​നാ​​ൻ മാ​​ത്യു, പ്രൊ​​ഡ​​ക്​​ഷ​​ൻ മാ​​നേ​​ജ​​ർ ജ​​യ​​കു​​മാ​​ർ മു​​ര​​ളി എ​​ന്നി​​വ​​രും സം​​ബ​​ന്ധി​​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsnellara cooked products
News Summary - nellara cooked products-oman-oman news
Next Story