നവജീവൻ ബ്ലഡ് ഡൊണേഴ്സ് വാട്സ് ആപ് ഗ്രൂപ്പ് ആരംഭിച്ചു
text_fieldsമസ്കത്ത്: അപൂർവ രക്ത ഗ്രൂപ്പുകൾക്ക് അടിയന്തര സാഹചര്യം ആവശ്യമായി വരുന്ന ഘട്ടത്തിൽ അവരെ കണ്ടെത്തി വേഗത്തിൽ രക്തദാനത്തിന് എത്തിക്കുന്നതിന് സഹായകരമാവാൻ ഒമാനിൽ പുതിയ രക്ത ദാന ഗ്രൂപ്പിന് തുടക്കമായി. ഒമാൻ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിലാണ് നവജീവൻ എന്ന പേരിൽ പുതിയ ബ്ലഡ് ഡൊണേഷൻ ഗ്രൂപ്പിന് തുടക്കം കുറിച്ചത്.
ഒമാനിൽ രക്തദാനത്തിന് താൽപര്യമുള്ള ഏതൊരാൾക്കും ഗ്രൂപ്പിൽ അംഗങ്ങളാകമെന്നും ഓരോരുത്തരുടെയും ഡാറ്റ ശേഖരിച്ചശേഷം രക്തദാനം ആവശ്യമാകുന്ന ഘട്ടങ്ങളിൽ ഉടൻ സേവനം നൽകാനുള്ള സൗകര്യം ഒരുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ഫോൺ: 77024999, 9698 4334.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

