Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2023 6:05 AM GMT Updated On
date_range 21 Nov 2023 6:05 AM GMTനാച്ചുറൽ ഹിസ്റ്ററി മ്യൂസിയം പൊതു അവധി ദിനങ്ങളിൽ തുറക്കും
text_fieldsbookmark_border
മസ്കത്ത്: ദേശീയദിനാഘോഷത്തിന്റെ ഭാഗമായുള്ള പൊതു അവധി ദിനമായ ബുധൻ, വ്യാഴം ദിവസങ്ങളിൽ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം തുറക്കുമെന്ന് അധികൃതർ അറിയിച്ചു. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ ഇവിടെ സന്ദർശകർക്ക് എത്താവുന്നതാണെന്ന് പൈതൃക, ടൂറിസം മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
Next Story