Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാട്​ സ്വദേശി ഒമാനിലെ താമസ സ്ഥലത്ത്​ മരിച്ചനിലയിൽ

text_fields
bookmark_border
വയനാട്​ സ്വദേശി ഒമാനിലെ താമസ സ്ഥലത്ത്​ മരിച്ചനിലയിൽ
cancel

സുഹാർ​: വയനാട്​ സ്വദേശിയായ യുവാവിനെ ഒമാനിലെ താമസസ്ഥലത്ത്​ മരിച്ചനിലയിൽ കണ്ടെത്തി. വെള്ളമുണ്ട പടിഞ്ഞാറത്തറയിലെ കണിയംകണ്ടി ലുക്മാൻ (24) ആണ്​ ഖാബൂറ ഹിജാരിയിലെ താമസ​ സ്ഥലത്ത്​ മരിച്ചത്​. കോഫിഷോപ്പ്​ നടത്തി വരികയായിരുന്നു.

പിതാവ്​: ബഷീർ. മാതാവ്​: മൈമൂന. മയ്യിത്ത്​​ മസ്കത്തിലെ അമീറാത്ത്​ ഖബർസ്ഥാനിൽ മറവ്​ ചെയ്യുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Native of Wayanad was found dead at his residence in Oman
Next Story