Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തൃശൂർ സ്വദേശി സലാലയിൽ നിര്യാതനായി
text_fieldsbookmark_border
ബിനോയ്
ജോസഫ്
സലാല: തൃശൂർ ചാഴൂർ സ്വദേശി മേനം തുനത്തില്വീട്ടില് ബിനോയ് ജോസഫ് (47) സലാലയില് നിര്യാതനായി. സലാലക്കടുത്ത് പി.ടി.ഒ സൈറ്റിൽ താവൂസ് (റിനൈസൺസ്) കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. പിതാവ്: ലോനപ്പന്. ഭാര്യ: ജോയ്സി. രണ്ട് മക്കളുണ്ട്. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടി ക്രമങ്ങള് പൂര്ത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

