Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2024 11:48 AM IST Updated On
date_range 3 Feb 2024 11:48 AM ISTന്യൂമോണിയ: കോഴിക്കോട് സ്വദേശി ഒമാനിൽ നിര്യാതനായി
text_fieldsbookmark_border
camera_alt
മുനീർ
മസ്കത്ത്: ന്യൂമോണിയ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശി ഒമാനിൽ നിര്യാതനായി.
നാദാപുരം ഇയ്യങ്കോട്ടെ കൊയിലങ്കണ്ടി മുനീർ (47) ആണ് മസ്കത്ത് റൂവിയിലെ ആശുപത്രിയിൽ കഴിഞ്ഞ ദിവസം മരിച്ചത്. ഭാര്യ: സൈനബ. മക്കൾ: കാഷിഫ്, ഫഹദ്, ഹനൂന, ഖദീജ. സഹോദരങ്ങൾ: മുഹമ്മദ്, ഷമീന, സഫീറ. മുനീറിന്റെ വല്യമ്മ ഐശു ഹജ്ജുമ്മ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

