Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം; കൊല്ലം സ്വദേശി ബഹ്റൈനിൽ നിര്യാതനായി

text_fields
bookmark_border
boji rajan 098987
cancel

മനാമ: ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി ബഹ്റൈനിൽ നിര്യാതനായി. പുനലൂർ വെട്ടിത്തിട്ട മുകുള വീട്ടിൽ ബോജി രാജൻ (41) ആണ് മരിച്ചത്.

ഭാര്യ: സാബിയ. മകൾ: ഹന. പിതാവ്: രാജൻ. മാതാവ്: ഓമന. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ നടന്നുവരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - native of Kollam passed away in Bahrain due to heart attack
Next Story