Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ്വ​ദേ​ശി പൗ​ര​ൻ...

സ്വ​ദേ​ശി പൗ​ര​ൻ മു​ങ്ങി​മ​രി​ച്ചു

text_fields
bookmark_border
സ്വ​ദേ​ശി പൗ​ര​ൻ മു​ങ്ങി​മ​രി​ച്ചു
cancel
camera_alt

വാ​ദി അ​ൽ അ​ർ​ബീ​നി​ൽ സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ്

ആം​ബു​ല​ൻ​സ് ഡി​പ്പാ​ർ​ട്മെ​ന്റി​ന്റെ വാ​ട്ട​ർ റെ​സ്‌​ക്യൂ ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ ഗ​വ​ർ​ണേ​റ​റ്റി​ൽ സ്വ​ദേ​ശി പൗ​ര​ൻ മു​ങ്ങി​മ​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഖു​റി​യാ​ത്ത്​ വി​ലാ​യ​ത്തി​ലെ വാ​ദി അ​ൽ അ​ർ​ബീ​നി​ൽ 24കാ​ര​നാ​ണ്​ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് ഡി​പ്പാ​ർ​ട്മെ​ന്റി​ന്റെ വാ​ട്ട​ർ റെ​സ്‌​ക്യൂ ടീം (​സി.​ഡി.​എ.​എ) അ​റി​യി​ച്ചു. സി.​ഡി.​എ.​എ അം​ഗ​ങ്ങ​ളെ​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drownedoman
News Summary - native drowned- oman
Next Story