Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ്വ​ദേ​ശി പൗ​ര​യെ...

സ്വ​ദേ​ശി പൗ​ര​യെ ഹെ​ലി​കോ​പ്​​ട​റി​ൽ ആ​ശു​പ​ത്രി​യി​ൽ എത്തി​ച്ചു

text_fields
bookmark_border
helicopter
cancel

മ​സ്ക​ത്ത്​: ഗു​ര​ുത​രാ​വ​സ്ഥ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന സ്വ​ദേ​ശി പൗ​ര​ക്ക്​ സ​ഹ​ായ​വു​മാ​യി ഒ​മാ​ൻ റോ​യ​ൽ എ​യ​ർ​ഫോ​ഴ്​​സ്. വി​ദ​ഗ്ധ ചി​കി​ത്സ ന​ൽ​കു​ന്ന​തി​നാ​യി ഇ​വ​രെ ഹെ​ലി​കോ​പ്​​ട​റി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ മ​സി​റ ഹോ​സ്പി​റ്റ​ലി​ൽ​നി​ന്ന് മ​സ്‌​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ ഖൗ​ല ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ്​ എ​യ​ർ ലി​ഫ്​​റ്റ്​ ചെ​യ്​​ത​തെ​ന്ന്​ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - native citizen was taken to the hospital by helicopter
Next Story