Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനാഷന്‍സ് കപ്പ്...

നാഷന്‍സ് കപ്പ് ഫുട്‌ബാള്‍ ടൂർണമെന്‍റ്​: ഒമാന്​ മൂന്നാം സ്ഥാനം

text_fields
bookmark_border
നാഷന്‍സ് കപ്പ് ഫുട്‌ബാള്‍ ടൂർണമെന്‍റ്​: ഒമാന്​ മൂന്നാം സ്ഥാനം
cancel

മ​സ്ക​ത്ത്​: നാ​ഷ​ന്‍സ് ക​പ്പ് 2023 ഫു​ട്‌​ബാ​ള്‍ ടൂ​ര്‍ണ​മെ​ന്റി​ല്‍ ഒ​മാ​ന്​ മൂ​ന്നാം സ്ഥാ​നം. മൂ​ന്നാം സ്ഥാ​ന​ക്കാ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു​ഗോ​ളി​ന്​ കി​ർ​ഗി​സ്താ​നെ​യാ​ണ്​ ത​ക​ർ​ത്ത​ത്.

അ​ര്‍ഷ​ദ് അ​ല്‍ അ​ല​വി​യാ​ണ്​ റെ​ഡ്​ വാ​രി​യേ​ഴ്​​സി​നു​വേ​ണ്ടി വ​ലു കു​ലു​ക്കി​യ​ത്. മി​ക​ച്ച പ്ര​ക​ട​ന​മാ​ണ്​ ക​ളി​യി​ലു​ട​നീ​ളം ഒ​മാ​ൻ കാ​ഴ്ച​വെ​ച്ച​ത്. കി​ര്‍ഗി​സ്താ​നി​ലും ഉ​സ്ബ​കി​സ്താ​നി​ലു​മാ​യാ​ണ്​ നാ​ഷ​ന്‍സ് ക​പ്പ് ഫു​ട്​​ബാ​ൾ ന​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OmanNations Cup Football
News Summary - Nations Cup Football Tournament: Oman third place
Next Story