Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനേ​ഷ​ൻ​സ്​ ക​പ്പ്​...

നേ​ഷ​ൻ​സ്​ ക​പ്പ്​ ഫു​ട്​​ബാ​ൾ: ഒ​മാ​ന്​ ആ​ശ്വാ​സ ജ​യം

text_fields
bookmark_border
നേ​ഷ​ൻ​സ്​ ക​പ്പ്​ ഫു​ട്​​ബാ​ൾ: ഒ​മാ​ന്​ ആ​ശ്വാ​സ ജ​യം
cancel

മ​സ്ക​ത്ത്​: നേ​ഷ​ൻ​സ്​ ക​പ്പ്​ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ഒ​മാ​ന്​ ആ​ശ്വാ​സ ജ​യം. ഗ്രൂ​പ്പി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ തു​ർ​ക്മെ​നി​സ്താ​നെ ര​ണ്ടു ഗോ​ളു​ക​ള്‍ക്കാ​ണ്​ സു​ൽ​ത്താ​നേ​റ്റ്​ ത​ക​ർ​ത്ത​ത്. അ​ബ്ദു​റ​ഹ്മാ​ന്‍ അ​ല്‍ മു​ശൈ​ഫ​രി, ഉ​സാ​മ അ​ല്‍ സു​ബ്ഹി എ​ന്നി​വ​രാ​ണ്​ ഒ​മാ​നു​വേ​ണ്ടി വ​ല​കു​ലു​ക്കി​യ​ത്. ഗ്രൂ​പ്പി​ൽ നാ​ല് പോ​യ​ന്റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള ഒ​മാ​ന്‍ ടൂ​ര്‍ണ​മെ​ന്റി​ല്‍നി​ന്ന് പു​റ​ത്താ​യി.

ടൂ​ർ​ണ​മെ​ന്‍റി​ലെ ആ​ദ്യ​ക​ളി​യി​ൽ ആ​തി​ഥേ​യ​രാ​യ ഉ​സ്ബ​കി​സ്താ​നോ​ട്​ മൂ​ന്ന്​ ഗോ​ളി​ന്​ തോ​റ്റി​രു​ന്നു. ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ത​ജി​കി​സ്താ​നോ​ട് 1-1ന്​ ​സ​മ​നി​ല​യി​ൽ പി​രി​യു​ക​യും ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanNations Cup Football
News Summary - Nations Cup Football
Next Story