Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനാഷന്‍സ് കപ്പ്...

നാഷന്‍സ് കപ്പ് ഫുട്​ബാൾ: ഒമാൻ ടീമിനെ പ്രഖ്യാപിച്ചു

text_fields
bookmark_border
നാഷന്‍സ് കപ്പ് ഫുട്​ബാൾ: ഒമാൻ ടീമിനെ പ്രഖ്യാപിച്ചു
cancel
camera_alt

ഒ​മാ​ൻ താ​ര​ങ്ങ​ൾ ബൗ​ഷ​റി​ലെ സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ സ്​​പോ​ർ​ട്​​സ്​ കോം​പ്ല​ക്സി​ൽ

പ​രി​ശീ​ല​ന​ത്തി​ൽ

മ​സ്ക​ത്ത്​: നാ​ഷ​ന്‍സ് ക​പ്പ് ടൂ​ര്‍ണ​മെ​ന്റി​നു​ള്ള ഒ​മാ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. മ​സ്​​ക​ത്തി​ൽ ന​ട​ത്തി​യ ക്യാ​മ്പി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ​വ​രെ ഉ​ൾ​​പ്പെ​ടു​ത്തി​യാ​ണ്​ കോ​ച്ച്​ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. സീ​നി​യ​ര്‍ താ​ര​ങ്ങ​ളാ​യ അ​ഹ​മ​ദ് അ​ല്‍ ഹു​മൈ​സി, ഖാ​രി​ബ് അ​ല്‍ സ​അ്ദീ, സ​ലാ​ഹ് അ​ല്‍ യ​ഹ്‌​യാ​യി, മു​ഹ്‌​സി​ന്‍ അ​ല്‍ ഖ​സാ​നീ, ഉ​മ​ര്‍ അ​ല്‍ മാ​ലി​കീ, സാ​ഹി​ര്‍ അ​ല്‍ അ​ഖ്‌​റ​ബി എ​ന്നി​വ​ർ ടീ​മി​ല്‍ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​ബ്രാ​ഹിം അ​ല്‍ മു​ഖൈ​നി, ഫാ​യി​സ് അ​ല്‍ റു​ശൈ​ദി, അ​ഹ​മ​ദ് അ​ല്‍ റ​വാ​ഹി എ​ന്നി​വ​രാ​ണ് ഗോ​ള്‍ കീ​പ്പ​ര്‍മാ​ര്‍. സെ​ന്‍ട്ര​ല്‍ ഏ​ഷ്യ​ന്‍ ഫു​ട്‌​ബാ​ള്‍ അ​സോ​സി​യേ​ഷ​ന്‍ ഒ​രു​ക്കു​ന്ന ടൂ​ര്‍ണ​മെ​ന്റി​നാ​യി ടീം ​അ​ടു​ത്ത ദി​വ​സം മ​സ്ക​ത്തി​ൽ​നി​ന്ന്​ തി​രി​ക്കും. ജൂ​ണ്‍ 10 മു​ത​ല്‍ 20 വ​രെ ഉ​സ്ബ​കി​സ്താ​നി​ലും ത​ജി​കി​സ്താ​നി​ലു​മാ​യാ​ണ്​ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. ഗ്രൂ​പ് എ​യി​ല്‍ ആ​തി​ഥേ​യ​രാ​യ ഉ​സ്ബ​കി​സ്താ​ന്‍, ത​ജി​കി​സ്താ​ന്‍, തു​ര്‍ക്മെ​നി​സ്താ​ന്‍ എ​ന്നീ ടീ​മു​ക​ള്‍ക്കൊ​പ്പ​മാ​ണ് ഒ​മാ​ന്‍.

​പ് ബി​യി​ല്‍ ഇ​റാ​ന്‍, കി​ര്‍ഗി​സ്താ​ന്‍, അ​ഫ്ഗാ​നി​സ്താ​ന്‍ എ​ന്നീ ടീ​മു​ക​ളു​മാ​ണു​ള്ള​ത്. ജൂ​ണ്‍ 11ന് ​ഉ​സ്​​ബ​കി​സ്താ​നു​മാ​യി​ട്ടാ​ണ്​ ആ​ദ്യ മ​ത്സ​രം. ഫി​ഫ റാ​ങ്കി​ങ്ങി​ൽ ഒ​മാ​ന്​ തൊ​ട്ടു​മു​ന്നി​ലു​ള്ള ഉ​സ്​​ബ​കി​സ്താ​ൻ റെ​ഡ്​​വാ​രി​യേ​​ഴ്​​സി​ന്​ ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​യി​രി​ക്കും ഉ​യ​ർ​ത്തു​ക. 14ന് ​ത​ജി​കി​സ്താ​നെ​യും 17ന് ​തു​ര്‍ക്മെ​നി​സ്താ​നെ​യും നേ​രി​ടും. ഗ്രൂ​പ്പു​ക​ളി​ലെ ആ​ദ്യ ഒ​ന്നാം സ്ഥാ​ന​ക്കാ​ർ ക​ലാ​ശ​ക്ക​ളി​യി​ലേ​ക്ക്​ യോ​ഗ്യ​​ത നേ​ടും. അ​ടു​ത്ത വ​ർ​ഷം ഖ​ത്ത​റി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ ക​പ്പി​നു​ള്ള മു​ന്നൊ​രു​ക്ക​മാ​യാ​ണ്​ ഒ​മാ​ൻ ടൂ​ർ​ണ​മെ​ന്‍റി​നെ കാ​ണു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanNations Cup Football
News Summary - Nations Cup Football
Next Story