Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2020 9:10 AM GMT Updated On
date_range 12 Nov 2020 9:11 AM GMTഒമാൻ ദേശീയദിനം: പൊതുഅവധി നവംബർ 25നും 26നും
text_fieldsbookmark_border
മസ്കത്ത്: ഒമാൻ ദേശീയദിനത്തിെൻറ ഭാഗമായുള്ള പൊതു അവധി സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനമായി. നവംബർ 25, 26 തീയതികളിലായിരിക്കും പൊതുഅവധി. ഒൗദ്യോഗിക കലണ്ടർ പ്രകാരം നവംബർ 18, 19 തീയതികളിലായുള്ള പൊതുഅവധി അടുത്തയാഴ്ചയിലേക്ക് മാറ്റി നൽകുകയായിരുന്നു.
Next Story