Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sept 2024 12:36 PM IST Updated On
date_range 13 Sept 2024 12:36 PM ISTനാഷനൽ സാഹിത്യോത്സവ്: സ്വാഗത സംഘം രൂപവത്കരണം ഇന്ന്
text_fieldsbookmark_border
സീബ്: രിസാല സ്റ്റഡി സർക്കിൾ 14ാമത് എഡിഷൻ ഒമാൻ നാഷനൽ പ്രവാസി സാഹിത്യോത്സവ് ഒക്ടോബർ 15ന് സീബിൽ നടക്കും. എട്ട് വിഭാഗങ്ങളിലായി 99 മത്സരയിനങ്ങളിൽ പ്രതിഭകൾ മാറ്റുരക്കും. നാഷനൽ സാഹിത്യോത്സവ് സ്വാഗത സംഘം രൂപവത്കരണം വെള്ളിയാഴ്ച സീബ് അൽ സുതാലി ഓഡിറ്റോറിയത്തിൻ ഉച്ചക്ക് 1.30 ന് നടക്കും.
ഐ.സി.എഫ് ഇൻറർ നാഷനൽ സെക്രട്ടറി നിസാർ സഖാഫി വയനാട് ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് കോഴിക്കോട് ജില്ല സെക്രട്ടറിമാരായ പി.വി. അഹമ്മദ് കബീർ മാസ്റ്റർ എളേറ്റിൽ, മുഹമ്മദലി കിനാലൂർ എന്നിവർ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

