Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനാ​ഷ​ന​ല്‍ ദ​ഫ്...

നാ​ഷ​ന​ല്‍ ദ​ഫ് മ​ത്സ​രം: പോ​സ്റ്റ​ര്‍ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
ഹു​ബ്ബു​ര്‍റ​സൂ​ല്‍ മ​സ്‌​ക​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന  നാ​ഷ​ന​ല്‍  ദ​ഫ് മ​ത്സ​ര​ത്തി​ന്റെ പോ​സ്റ്റ​ര്‍ കു​മ്മ​നം നി​സാ​മു​ദ്ദീ​ന്‍ അ​സ്ഹ​രി  പ്ര​കാ​ശ​നം ചെ​യ്യു​ന്നു
cancel
camera_alt

ഹു​ബ്ബു​ര്‍റ​സൂ​ല്‍ മ​സ്‌​ക​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ഷ​ന​ല്‍ ദ​ഫ് മ​ത്സ​ര​ത്തി​ന്റെ പോ​സ്റ്റ​ര്‍ കു​മ്മ​നം നി​സാ​മു​ദ്ദീ​ന്‍ അ​സ്ഹ​രി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

മ​സ്‌​ക​ത്ത്: ഹു​ബ്ബു​ര്‍റ​സൂ​ല്‍ മ​സ്‌​ക​ത്ത് ഒ​ക്ടോ​ബ​ര്‍ ആ​റി​ന് സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ഷ​ന​ല്‍ ദ​ഫ് മ​ത്സ​ര​ത്തി​ന്റെ പോ​സ്റ്റ​ര്‍ പ്ര​കാ​ശ​നം കു​മ്മ​നം നി​സാ​മു​ദ്ദീ​ന്‍ അ​സ്ഹ​രി നി​ര്‍വ​ഹി​ച്ചു. അ​ല്‍ ഹൈ​ല്‍ ത​ബാ​റ​ക്ക് പ്രൈ​വ​റ്റ് സ്‌​കൂ​ളി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യു​ടെ പോ​സ്റ്റ​ര്‍ പ്ര​കാ​ശ​ന ച​ട​ങ്ങി​ല്‍ ഹു​ബ്ബു​ര്‍റ​സൂ​ല്‍ ചെ​യ​ര്‍മാ​ന്‍ താ​ജു​ദ്ദീ​ന്‍ മു​സ്‌​ലി​യാ​ര്‍, പ്ര​സി​ഡ​ന്റ് നൗ​ഷാ​ദ് തു​ട​ങ്ങി ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്തു.

നാ​ഷ​ന​ല്‍ ദ​ഫ് മ​ത്സ​രം: പോ​സ്റ്റ​ര്‍ പ്ര​കാ​ശ​നം ചെ​യ്തുഒ​മാ​നി​ലെ വി​വി​ധ മ​ദ്‌​റ​സ​ക​ളി​ല്‍നി​ന്നു​ള​ള പ്ര​തി​ഭ​ക​ള്‍ അ​ണി​നി​ര​ക്കു​ന്ന നാ​ഷ​ന​ല്‍ ദ​ഫ് മ​ത്സ​ര​ത്തി​നോ​ട് അ​നു​ബ​ന്ധി​ച്ച് മ​ദ്‌​റ​സ വി​ദ്യാ​ര്‍ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NationalPosterReleasedCompetitionDuff
News Summary - National Duff Competition: Poster Released
Next Story