Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാ​ഷ​ന​ൽ ദ​ഫ് മ​ത്സ​രം സെ​പ്റ്റം​ബ​ർ 26 ന്

text_fields
bookmark_border
നാ​ഷ​ന​ൽ ദ​ഫ് മ​ത്സ​രം സെ​പ്റ്റം​ബ​ർ 26 ന്
cancel

​മ​സ്ക​ത്ത്: ഹു​ബ്ബു​ർ റസൂ​ൽ മ​സ്ക​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന മീ​ലാ​ദ് ഫെ​സ്റ്റ് `നൂ​റേ മു​ജ​സ്സം-24' സെ​പ്റ്റം​ബ​ർ 26ന് ​ന​ട​ക്കും. അ​ൽ ഹൈ​ൽ ഈ​ജി​പ്ഷ്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ൽ വെ​ച്ച് വൈ​കീ​ട്ട് അ​ഞ്ചു മു​ത​ൽ പ​രി​പാ​ടി ആ​രം​ഭി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

നാ​ഷ​ന​ൽ ദ​ഫ് മ​ത്സ​ര​വും ഇ​തോ​ടൊ​പ്പം ന​ട​ക്കും. ഇ​തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള ടീ​മു​ക​ൾ 98709883, 78648284 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - National Duff Competition on September 26
Next Story