Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദേ​ശീ​യ അ​ബാ​ക്ക​സ്​...

ദേ​ശീ​യ അ​ബാ​ക്ക​സ്​ ചാ​മ്പ്യ​ൻ​ഷി​പ്​​ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ദേ​ശീ​യ അ​ബാ​ക്ക​സ്​ ചാ​മ്പ്യ​ൻ​ഷി​പ്​​ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt??????? ???????????? ???????????????????? ?????????????? ???????????? ??????????????????????
മ​സ്​​ക​ത്ത്​: ബ്രെ​യി​ൻ ഒ ​ബ്രെ​യി​​നി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ഥ​മ ദേ​ശീ​യ അ​ബാ​ക്ക​സ്​ ചാ​മ്പ്യ​ൻ​ഷി​പ്​​ സം​ഘ​ടി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ മു​ത​ൽ ഉ​ച്ച​വ​രെ അ​ൽ ബ​ഹ്​​ജ ഹാ​ളി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​ഴു​നൂ​റോ​ളം കു​ട്ടി​ക​ൾ പ​െ​ങ്ക​ടു​ത്തു. കു​രു​ന്നു​പ്ര​തി​ഭ​ക​ളു​ടെ ഒാ​ർ​മ​ശ​ക്​​തി​യു​ടെ​യും ഏ​കാ​ഗ്ര​ത​യു​ടെ​യും മാ​റ്റു​ര​ക്ക​ലാ​യ മ​ത്സ​രം വീ​ക്ഷി​ക്കു​ന്ന​തി​ന്​ ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ എ​ത്തി​യി​രു​ന്നു. ഉ​ച്ച​ക്കു​ശേ​ഷം ന​ട​ന്ന പ​രി​പാ​ടി​യി​ൽ വി​ശി​ഷ്​​ട വ്യ​ക്​​തി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു സ​മ്മാ​ന​ദാ​ന ച​ട​ങ്ങ്. വി​ജ​യി​ക്ക്​ ചാ​മ്പ്യ​ൻ ട്രോ​ഫി​യും തൊ​ട്ടു​പി​ന്നി​ലെ സ്​​ഥാ​ന​ങ്ങ​ളി​ൽ എ​ത്തി​യ​വ​ർ​ക്ക്​ ഗോ​ൾ​ഡ്​ ടോ​പ്പ​ർ, സി​ൽ​വ​ർ ടോ​പ്പ​ർ മെ​ഡ​ലു​ക​ളും സ​മ്മാ​നി​ച്ചു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsnational abacus
News Summary - national abacus-oman-gulf news
Next Story