Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തപാൽ പാർസലിൽ കടത്തിയ മയക്കുമരുന്ന് പിടികൂടി
text_fieldsbookmark_border
ഒമാൻ കസ്റ്റംസ് അധികൃതർ പിടികൂടിയ ക്രിസ്റ്റൽ മെത്ത്
മസ്കത്ത്: തപാൽ പാർസലിലൂടെ കടത്താൻ ശ്രമിച്ച മയക്കുമരുന്ന് ഒമാൻ കസ്റ്റംസ് അധികൃതർ പിടികൂടി. ഒരു കിലോഗ്രാം ക്രിസ്റ്റൽ മെത്ത് അടങ്ങിയ തപാൽ പാഴ്സൽ കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷനാണ് പിടിച്ചെടുത്തത്. പ്രതിയെ അറസ്റ്റ് ചെയ്തു. നിയമനടപടികൾ പുരോഗമിച്ച് വരികയാണെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

