Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightന​മ്മ​ൾ...

ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel

മ​സ്ക​ത്ത്​: ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ ഒ​മാ​ൻ ചാ​പ്റ്റ​ർ എ​ക്സി​ക്യൂ​ട്ടിവ് അം​ഗം ഇ​ല്യാ​സ് ബാ​വു​വി​നും കു​ടും​ബ​ത്തി​നും യാ​ത്ര​യ​യ​പ്പ് ന​ൽ​കി. വെ​ള്ളി​യാ​ഴ്ച മ​സ്ക​ത്ത് 18 ന​വം​ബ​ർ സ്ട്രീ​റ്റി​ലു​ള്ള ഓ​ഷ്യ​ൻ റ​സ്റ്റാറ​ന്‍റ് ഹാ​ളി​ൽ ചേ​ർ​ന്ന് യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ ഒ​മാ​ൻ ചാ​പ്റ്റ​ർ എ​ക്സി​ക്യൂ​ട്ടിവ് അം​ഗ​ങ്ങ​ളും കു​ടും​ബ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

ഇ​ല്യാ​സ് ബാ​വു​വി​ന് മു​തി​ർ​ന്ന എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ബാ​ബു പൊ​ന്നാ​ട അ​ണി​യി​ക്കു​ക​യും, സെ​ക്ര​ട്ട​റി ആ​ഷി​ക് മു​ഹ​മ്മ​ദ്കു​ട്ടി മൊ​മെ​ന്റോ കൈ​മാ​റു​ക​യും ചെ​യ്തു. ഷ​ഹ​നാ​സ് ഇ​ല്യാ​സി​ന് ഷാ​ഹി​ന മു​ഹ​മ്മ​ദ് യാ​സീ​ൻ ഉ​പ​ഹാ​രം കൈ​മാ​റി. ഇ​ല്യാ​സ് ബാ​വു​വി​ന്റെ 33 വ​ർ​ഷ​ത്തെ ദീ​ർ​ഘ​കാ​ല പ്ര​വാ​സ ജീ​വി​ത​ത്തി​ലെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OMANNammal Chavakkattukar
Next Story