‘നമ്മൾ ചാവക്കാട്ടുകാർ’ ഇഫ്താർ കുടുംബസംഗമം ഇന്ന്
text_fieldsമസ്കത്ത്: നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് ഒമാൻ ചാപ്റ്റർ ഒരുക്കുന്ന ഇഫ്താർ കുടുംബ സംഗമം വെള്ളിയാഴ്ച മസ്കത്ത് ഗാലയിലുള്ള മസ്കത്ത് ഹിൽസ് ഹോട്ടലിൽ നടക്കും.
ക്ഷണിക്കപ്പെട്ട അതിഥികളും ചാവക്കാട്ടുകാരും പരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 98515943, 92198148 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഇഫ്താർ കുടുംബ സംഗമം കോഓഡിനേറ്റർ ഫൈസൽ വലിയ കത്ത്, പ്രസിഡന്റ് മനോജ് നെരിയമ്പള്ളി, സെക്രട്ടറി ആഷിക് മുഹമ്മദ് കുട്ടി, ഗ്ലോബൽ കോഡിനേറ്റർ സുബ്രഹ്മണ്യൻ, ട്രഷറർ മുഹമ്മദ് യാസീൻ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

