Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമു​ൻ ​െഎ.​എ​സ്.​ആ​ർ.​ഒ...

മു​ൻ ​െഎ.​എ​സ്.​ആ​ർ.​ഒ ശാ​സ്​​ത്ര​ജ്​​ഞ​ൻ ന​മ്പി നാ​രാ​യ​ണ​ൻ മ​സ്​​ക​ത്തി​ലെ​ത്തു​ന്നു

text_fields
bookmark_border
മു​ൻ ​െഎ.​എ​സ്.​ആ​ർ.​ഒ ശാ​സ്​​ത്ര​ജ്​​ഞ​ൻ ന​മ്പി നാ​രാ​യ​ണ​ൻ മ​സ്​​ക​ത്തി​ലെ​ത്തു​ന്നു
cancel

മ​സ്​​ക​ത്ത്​: മു​ൻ െഎ.​എ​സ്.​ആ​ർ.​ഒ ശാ​സ്​​ത്ര​ജ്​​ഞ​ൻ ന​മ്പി നാ​രാ​യ​ണ​ൻ മ​സ്​​ക​ത്തി​ൽ എ​ത്തു​ന്നു. ഇൗ ​മാ​സം 11 മു​ത​ൽ 14 വ​രെ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ​ക്ല​ബ്​ ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പു​സ്​​ത​കോ​ത്സ​വ​ത്തി​ൽ പ​െ​ങ്ക​ടു​ക്കാ​നാ​ണ്​ ന​മ്പി നാ​രാ​യ​ണ​ൻ എ​ത്തു​ന്ന​ത്. 12ന്​ ​ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ളു​മാ​യി ന​മ്പി​നാ​രാ​യ​ണ​​​െൻറ മു​ഖാ​മു​ഖം പ​രി​പാ​ടി​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. 
ഇ​ന്ത്യ​ക്ക്​ സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച​തി​​​െൻറ 70ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ എം​ബ​സി​യും ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ​ക്ല​ബ്​ ഒ​മാ​നും ചേ​ർ​ന്നാ​ണ്​ പു​സ്​​ത​കോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഒ​മാ​നി​ലെ പ്ര​മു​ഖ പ​ു​സ്​​ത​ക വി​ത​ര​ണ സ്​​ഥാ​പ​ന​മാ​യ അ​ൽ ബാ​ജ്​ ബു​ക്ക്​​സി​​​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ ‘ബു​ക്​​ ഫെ​സ്​​റ്റ്​ 2018’ ന​ട​ക്കു​ക. 12 ഭാ​ഷ​ക​ളി​ലാ​യി അ​മ്പ​തി​നാ​യി​ര​ത്തി​ല​ധി​കം ത​ല​ക്കെ​ട്ടു​ക​ളി​ലു​ള്ള പു​സ്​​ത​ക​ങ്ങ​ളാ​കും പ്ര​ദ​ർ​ശ​ന​ത്തി​ൽ ഒ​രു​ക്കു​ക. മ​ല​യാ​ള​ത്തി​ന്​ പു​റ​മെ ഹി​ന്ദി, ഇം​ഗ്ലീ​ഷ്, മ​റാ​ത്തി, ഗു​ജ​റാ​ത്തി തു​ട​ങ്ങി​യ ഭാ​ഷ​ക​ളി​ലെ പു​സ്​​ത​ക​ങ്ങ​ളു​മു​ണ്ടാ​കും.  

മു​തി​ർ​ന്ന​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും പ്രി​യ​പ്പെ​ട്ട പു​സ്​​ത​ക​ങ്ങ​ളു​ണ്ടാ​കും.  ക​ഥാ സാ​ഹി​ത്യം, ​േനാ​ൺ ഫി​ക്​​ഷ​ൻ, അ​ക്കാ​ദ​മി​ക്, സ്​​റ്റ​ഡി ഗൈ​ഡ്, പാ​ച​കം എ​ന്നി​വ​ക്ക്​ പു​റ​മെ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ക്രാ​ഫ്​​റ്റ്, ക​ള​റി​ങ് പു​സ്​​ത​ക​ങ്ങ​ളും വി​ൽ​പ​ന​ക്കെ​ത്തി​ക്കു​മെ​ന്ന്​ അ​ൽ​ബാ​ജ്​ ബു​ക്​​​സ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ പി.​എം. ഷൗ​ക്ക​ത്ത​ലി പ​റ​ഞ്ഞു. ന​മ്പി​നാ​രാ​യ​ണ​​​െൻറ ആ​ത്​​മ​ക​ഥ​യാ​യ ‘ഒാ​ർ​മ​ക​ളു​ടെ ഭ്ര​മ​ണ​പ​ഥ’​ത്തി​ലൂ​ടെ​യ​ട​ക്കം വി​വി​ധ മ​ല​യാ​ളം പു​സ്​​ത​ക​ങ്ങ​ളു​മു​ണ്ടാ​കും. യു​വ​ത​ല​മു​റ​ക്ക്​ ത​ങ്ങ​ളു​ടെ മാ​തൃ​ഭാ​ഷ​യി​ലു​ള്ള പു​സ്​​ത​ക​ങ്ങ​ൾ വാ​യി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ങ്ങു​ന്ന​തു​വ​ഴി ഭാ​ഷ​യോ​ടു​ള്ള സ്​​നേ​ഹ​വും വ​ള​രും. ന​മ്പി​നാ​രാ​യ​ണ​നു​മാ​യി ഇ​ട​പ​ഴ​കാ​നു​ള്ള അ​വ​സ​രം സ​ന്ദ​ർ​ശ​ക​ർ​ക്ക്​ മി​ക​ച്ച അ​നു​ഭ​വ​മാ​കും. ഇ​തോ​ടൊ​പ്പം, വി​വി​ധ വൈ​ജ്​​ഞാ​നി​ക പ​രി​പാ​ടി​ക​ളും ന​ട​ക്കു​മെ​ന്ന്​ ഷൗ​ക്ക​ത്ത​ലി പ​റ​ഞ്ഞു. 

ഇ​ന്ത്യ​യു​ടെ വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ സാം​സ്​​കാ​രി​ക​ത്ത​നി​മ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ പ​ക​ർ​ന്നു​ന​ൽ​കു​ന്ന രീ​തി​യി​ലാ​കും പ്ര​ദ​ർ​ശ​ന ന​ഗ​രി സ​ജ്ജീ​ക​രി​ക്കു​ക. സീ​നി​യ​ർ, ജൂ​നി​യ​ർ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക്വി​സ്​ മ​ത്സ​രം, ക​ള​റി​ങ്, ഇം​ഗ്ലീ​ഷ്​ ക​വി​താ​പാ​രാ​യ​ണം തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും. 
മ​ത്സ​ര​ങ്ങ​ളി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ താ​ൽ​​പ​ര്യ​മു​ള്ള​വ​ർ ഇൗ​മാ​സം നാ​ലി​ന്​ മു​മ്പ്​ സോ​ഷ്യ​ൽ​ക്ല​ബി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം. പു​സ്​​ത​കോ​ത്സ​വ​ത്തി​ൽ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ ഫോ​ൺ: 2470 1347. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsNambi Narayanan Reach Oman -Gulf News
News Summary - Nambi Narayanan Reach Oman - Oman Gulf News
Next Story