Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ന​ധി​കൃ​ത...

അ​ന​ധി​കൃ​ത അ​ല​ക്കു​ശാ​ല​യി​ൽ ന​ഗ​ര​സ​ഭ റെ​യ്​​ഡ്​

text_fields
bookmark_border
അ​ന​ധി​കൃ​ത അ​ല​ക്കു​ശാ​ല​യി​ൽ ന​ഗ​ര​സ​ഭ റെ​യ്​​ഡ്​
cancel
മ​സ്​​ക​ത്ത്​: അ​ൽ ഗൂ​ബ്ര​യി​ൽ അ​ന​ധി​കൃ​ത അ​ല​ക്കു​ശാ​ല​യി​ൽ ന​ഗ​ര​സ​ഭ​യു​ടെ പ​രി​ശോ​ധ​ന. താ​മ​സ​സ്​​ഥ​ലം കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ അ​ല​ക്കു​ശാ​ല പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ബോ​ഷ​റി​ലെ അ​ർ​ബ​ൻ ഇ​ൻ​സ്​​പെ​ക്​​ഷ​ൻ വ​കു​പ്പാ​ണ്​ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ വാ​ണി​ജ്യാ​ടി​സ്​​ഥാ​ന​ത്തി​ൽ ന​ട​ത്തി​യി​രു​ന്ന ​അ​ല​ക്കു​ശാ​ല​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന വി​ദേ​ശി​ക​ൾ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Show Full Article
TAGS:nagarasabha raid oman oman news 
News Summary - nagarasabha raid-oman-oman news
Next Story