Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമൈ​ത്രി നി​സ്​​വ...

മൈ​ത്രി നി​സ്​​വ ക്രി​ക്ക​റ്റ്​: അ​ൽ​ദാം ചാ​മ്പ്യ​ന്മാ​ർ

text_fields
bookmark_border
മൈ​ത്രി നി​സ്​​വ ക്രി​ക്ക​റ്റ്​: അ​ൽ​ദാം ചാ​മ്പ്യ​ന്മാ​ർ
cancel

മ​സ്​​ക​ത്ത്​: മൈ​ത്രി നി​സ്​​വ ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മ​​െൻറി​​​െൻറ ഫൈ​ന​ലി​ൽ ഉ​സ്​​താ​ദ്​ ഇ​ല​വ​നി​നെ ത ോ​ൽ​പി​ച്ച്​ അ​ൽ​ദാം ചാ​മ്പ്യ​മാ​രാ​യി. 10 ഒാ​വ​റി​ൽ അ​ൽ​ദാം 110 റ​ൺ​സെ​ടു​ത്ത​പ്പോ​ൾ ഉ​സ്​​താ​ദ്​ ഇ​ല​വ​ന്​ 65 റ​ൺ​സെ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ. മാ​ൻ ഒാ​ഫ്​ ദ ​സീ​രീ​സാ​യി ചാ​ന്ദി​നെ​യും മാ​ൻ ഒാ​ഫ്​ ദ ​മാ​ച്ചാ​യി ഇ​സാ​ഖി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു. ന​രേ​ഷ്​ മി​ക​ച്ച ബാ​റ്റ്​​സ്​​മാ​നും ബി​ജു മി​ക​ച്ച ബൗ​ള​റു​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsmythri nisva cricket
News Summary - mythri nisva cricket-oman-oman news
Next Story