Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മസ്‌കത്ത്, സലാല സിറ്റി ബസുകളിൽ മുവാസലാത്ത് ക്യാഷ് പേയ്മെന്റ് നിർത്തലാക്കുന്നു

text_fields
bookmark_border
മസ്‌കത്ത്, സലാല സിറ്റി ബസുകളിൽ മുവാസലാത്ത് ക്യാഷ് പേയ്മെന്റ് നിർത്തലാക്കുന്നു
cancel

മസ്‌കത്ത്: ഒമാനിലെ ദേശീയ പൊതുഗതാഗത കമ്പനിയായ മുവാസലാത്ത് മസ്‌കത്തിലും സലാലയിലുമുള്ള സിറ്റി ബസുകളിൽ ക്യാഷ് പേയ്‌മെന്റ് നിർത്തലാക്കുന്നു. ഓഗസ്റ്റ് 1 മുതൽ ഈ പേയ്‌മെന്റ് സംവിധാനത്തിലേക്ക് മാറുന്നതായി മുവസലാത്ത് അറിയിച്ചു. ഇരു നഗരങ്ങളിലെയും മുവാസലാത്ത് സിറ്റി ബസുകളിൽ യാത്ര ചെയ്യുന്നവർക്ക് അംഗീകൃത ഇലക്ട്രോണിക് പേയ്മെന്റ് മാർഗങ്ങളിലൂടെ മാത്രമേ ടിക്കറ്റ് നിരക്ക് അടക്കാനാകൂ.

യാത്ര കൂടുതൽ സൗകര്യപ്രദമാക്കുന്നതിന്റെയും പൊതുഗതാഗത സേവനങ്ങളിൽ ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ തീരുമാനം. പ്രാബല്യത്തിലായാൽ ബസിൽ കയറുന്നതിനുമുമ്പ് അംഗീകൃത ഇ-പേയ്മെന്റ് സൗകര്യങ്ങൾ യാത്രക്കാർ ഉറപ്പാക്കണമെന്നും മുവാസലാത്ത് അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mwasalat stops cash payments on Muscat and Salalah city buses
Next Story